"കന്നേറ്റി സി എം എസ്സ് എൽ പി എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PSchoolFrame/Pages}}കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭാസഉപജില്ലയിലെ ആദ്യ പ്രൈമറി സ്‌കൂൾ .
{{PSchoolFrame/Pages}}കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭാസഉപജില്ലയിലെ ആദ്യ പ്രൈമറി സ്‌കൂൾ . കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഇരുപതാം ഡിവിഷനിൽ അയണിവേലികുളങ്ങര എന്ന ഗ്രാമത്തിൽ  1874 സിഎംഎസ്    മിഷനറിമാര്  സ്ഥാപിതമായ  ഓലമേഞ്ഞ ഒരു കൊച്ചു പള്ളിക്കൂടം .  സാധാരണക്കാർക്ക്  വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ  1874  സ്ഥാപിതമായ ഈ വിദ്യാലയം  കരുനാഗപ്പള്ളിയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് . ലോവർ പ്രൈമറി തലത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ  ജാതി മത വർഗ്ഗ ഭേദമന്യേ  എല്ലാവരും  വിദ്യ അഭ്യസിച്ചിരുന്നു . ആ കാലഘട്ടങ്ങളിൽ    കുക്കു ഗ്രാമമായ  ഈ സ്ഥലത്ത്  വിദ്യ അഭ്യസിക്കുന്നത് നായി  വിദ്യാർത്ഥികൾ  ദീർഘ ദൂരം കാൽനടയായി  ആണ് വന്നിരുന്നത്  അറിവിൻറെ വെളിച്ചം പകർന്ന  ഈ വിദ്യാലയത്തിന്  സാമൂഹിക രാഷ്ട്രീയ സാംസ്കാരിക തലത്തിൽ  പല പ്രമുഖരെയും  വളർത്തിയെടുക്കാൻ സാധിച്ചു .
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344639" എന്ന താളിൽനിന്ന് ശേഖരിച്ചത്