"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി സ്ക്കൂൾ തെക്കുമ്പാട് (മൂലരൂപം കാണുക)
22:17, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ തെക്കുമ്പാട് എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.തെക്കുമ്പാട് . | |||
കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് . നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ് കുപ്പം പുഴയും,പഴയങ്ങാടി-വളപ ട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും. തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപഞ്ചായത്തിൻെറ ഭാഗമാണ്. മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺെൻെറ് യു പി സ്ക്കൂൾ ആയ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്. [[ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |