"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ് ചെറുതന (മൂലരൂപം കാണുക)
22:02, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 98: | വരി 98: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* June 1:പ്രവേശനോത്സവം 2021- 2022 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഓൺലൈനായി നടത്തപ്പെട്ടു .വാർഡ് മെമ്പർ ബിനു ചെല്ലപ്പൻ , ഹരിപ്പാട് AEO ശ്രീമതി ഭാമിനി ടീച്ചർ ,ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു , മാനേജ്മെൻറ് പ്രതിനിധിയായ ശ്രീ നാഗദാസ് ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി, പിടിഎ പ്രസിഡണ്ട് ശ്രീമതി രഞ്ജിനി എന്നിവർ പങ്കെടുത്തു .[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * June 1:പ്രവേശനോത്സവം 2021- 2022 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഓൺലൈനായി നടത്തപ്പെട്ടു .വാർഡ് മെമ്പർ ബിനു ചെല്ലപ്പൻ , ഹരിപ്പാട് AEO ശ്രീമതി ഭാമിനി ടീച്ചർ ,ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു , മാനേജ്മെൻറ് പ്രതിനിധിയായ ശ്രീ നാഗദാസ് ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി, പിടിഎ പ്രസിഡണ്ട് ശ്രീമതി രഞ്ജിനി എന്നിവർ പങ്കെടുത്തു.പുതിയതായി സ്കൂളിൽ പ്രവേശിച്ച കുട്ടികളെ സ്വീകരിക്കുന്നതിനും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും എല്ലാ ക്ലാസ്സുകളിലേയും കുട്ടികളെയും പുതിയ അദ്ധ്യയന വർഷത്തേയ്ക്ക് സ്വീകരിക്കുന്നതിനുമായിട്ടാണ് പ്രവേശനോത്സവം നടത്തിയത്. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 106: | വരി 107: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* June 5 :പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി , മെമ്പർ ശ്രീ ബിനു ചെല്ലപ്പൻ ,പി ടി എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.ചുവർ പത്രിക നിർമ്മാണം , മാഗസിൻ , പോസ്റ്റർ നിർമ്മാണം എന്നിവ ഓൺലൈനായി നടത്തപ്പെട്ടു . | * June 5 :പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി , മെമ്പർ ശ്രീ ബിനു ചെല്ലപ്പൻ ,പി ടി എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.ചുവർ പത്രിക നിർമ്മാണം , മാഗസിൻ , പോസ്റ്റർ നിർമ്മാണം എന്നിവ ഓൺലൈനായി നടത്തപ്പെട്ടു. കുട്ടികളിൽ പ്രകൃതിയോടുള്ള സ്നേഹം വളർത്തുന്നതിനും നമ്മുടെ ഭൂപ്രകൃതി സംരക്ഷിക്കേണ്ട തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയത്.മനുഷ്യരുടെ ദുഷ്പ്രവൃത്തി കൊണ്ട് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും , പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിനെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുവാനും , പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്തുവാനും ഈ പ്രവർത്തനങ്ങൾകൊണ്ട് കഴിഞ്ഞു. | ||
* ജൂൺ 15 : വയോജന പീഢനവിരുദ്ധദിനം . കുടുംബത്തിലെ മുതിർന്നവരുമായി ചേർന്നു നിൽക്കുന്ന ഫോട്ടോകൾ, അവരുമായി സ്നേഹ സംഭാഷണങ്ങൾ നടത്തുന്ന വീഡിയോകൾ എന്നിവ ഓൺലൈനായി കൈമാറി.കുടുംബത്തിലെ മുതിർന്നവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും , അവർ നമുക്ക് ചെയ്ത് തന്നിട്ടുള്ള നല്ല കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന തിനും, .മുതിർന്നവരുടെ എല്ലാകാര്യങ്ങളും കണ്ടറിഞ്ഞ് അവരോട് സ്നേഹത്തോടെ പെരുമാറേണ്ടത് ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്. | |||
* ജൂൺ 15 : വയോജന പീഢനവിരുദ്ധദിനം. കുടുംബത്തിലെ മുതിർന്നവരുമായി ചേർന്നു നിൽക്കുന്ന ഫോട്ടോകൾ, അവരുമായി സ്നേഹ സംഭാഷണങ്ങൾ നടത്തുന്ന വീഡിയോകൾ എന്നിവ ഓൺലൈനായി കൈമാറി. | * ജൂൺ 16:പഠനോപകരണ വിതരണം കോവിസ്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്ക്കൂളിന്റെഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ June 16 "കൂടെയുണ്ട് കൂട്ടുകാർക്കൊപ്പം " എന്ന പരിപാടിയിലൂടെ , സ്ക്കൂളിന്റെയും അധ്യാപകരുടേയും വകയായി LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ അധ്യായന വർഷത്തേയ്ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും ഉൾപ്പെടുന്ന ബാഗ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എബി മാത്യു, വാർഡ് മെമ്പർ ശ്രീ ബുനു ചെല്ലപ്പൻ, PTA പ്രസിഡന്റ് ശ്രീമതി രഞ്ജിനി എന്നിവരുടെ നേതൃത്തത്തിൽ നടന്നു. കോവിസ് കാലത്തെ പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി , സുമനസ്സുകളുടെ സഹായത്തോടെ മൊബൈലുകൾ വിതരണം .ചെയ്തു . | ||
* ജൂൺ 19 വായനാദിനം മലയാളികളെ വായനയുടെ വഴിയിലേക്ക് കൈപിടിച്ചുയർത്തിയ മഹാനായ ശ്രീ പി എൻ പണിക്കരുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന വായനാദിനാചരണം ഈ വർഷവും സ്കൂളിൽ വിപുലമായിത്തന്നെ ഓൺലൈനിൽ നടത്തി.ഹരിപ്പാട് എ ഇ ഒ ശ്രീമതി എൻ ഭാമിനി ടീച്ചർ എൻ സി ആർ ടി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കൂത്താട്ടുകുളം വിജയകുമാർ സർ, ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ സി എൻ നമ്പി സർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ചേനയുടെ പ്രാധാന്യത്തെക്കുറിച്ചും വായന നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളെക്കുറിച്ചും വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ചെറുതും വലുതുമായ കഥകളും ലേഖനങ്ങളും ആളും കവിതകളും അവളും എല്ലാം തന്നെ വായിക്കുവാനും നല്ലതും ചീത്തയും കണ്ടറിഞ്ഞു മനസ്സിലാക്കുവാനും നല്ല നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിലൂടെ അറിവ് വർദ്ധിപ്പിക്കാനും കഴിയും എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ വിശിഷ്ടാതിഥികൾക്ക് കഴിഞ്ഞു .വായനാ ദിനത്തിനോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു .വായന കുറിപ്പുകളും മറ്റും ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കി. | |||
* ജൂലൈ 23 - സപ്തപതി :നിയമ ബോധവൽക്കരണ ക്ലാസ് ആലപ്പുഴ ജില്ല നിയമ സേവന അതോറിറ്റി സ്ത്രീധനം എന്ന സാമൂഹ്യ തിന്മക്കെതിരെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലായി നടത്തിയ എന്ന നിയമ ബോധവൽക്കരണ ക്ലാസ് ആ സെൻറ് മേരീസ് സ്കൂളിലെ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും ആയി ജൂലൈ 23 ആം തീയതി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി . ബി , രാമങ്കരി ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീ അഡ്വക്കേറ്റ് സലിംകുമാർ , ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് രജിത എന്നിവർ യോഗത്തിൽ മുഖ്യാതിഥികളായിരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ കുറിച്ച് വിശദമായ ഒരു ക്ലാസ് ക്ലാസ് നടത്തി . കുട്ടികളുടെ സുരക്ഷയ്ക്കായി എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും എന്നതിനെക്കുറിച്ചും രക്ഷാകർത്താക്കളും കുട്ടികളെയും ബോധവാന്മാരാക്കാൻ സാധിച്ചു. | |||
* സ്വാതന്ത്ര്യത്തിന് 75 വാർഷികത്തോടനുബന്ധിച്ച് കുട്ടികളിൽ ദേശീയ ബോധവും ഇന്ത്യൻ സ്വാതന്ത്ര സമരത്തെ കുറിച്ചുള്ള അറിവുകളും പകർന്നു നൽകുന്നതിന് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായി നടത്തി. പതാക ഉയർത്തൽ,ചിത്രരചന ,പതിപ്പ് നിർമ്മാണം , സ്വാതന്ത്ര്യദിനക്വിസ് എന്നിവ നടത്തി.ഹരിപ്പാട് എം.ഇ. ഒ ശ്രീമതി ഗീത ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു .ഹരിപ്പാട് BPC ശ്രീമതി ജൂലി ടീച്ചർ ആമുഖ പ്രഭാഷണം നടത്തി . താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ ജി സന്തോഷ് കുമാർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. റിട്ട:അധ്യാപകനും സാഹിത്യകാരനുമായ ശ്രീ എഴുപുന്ന സുരേന്ദ്രൻ സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . പി.ടി.എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി വാർഡ് മെമ്പർ ശ്രീ ബിനു ചെല്ലപ്പൻ , ഹെഡ്മാസ്റ്റർ സർ ശ്രീ ഷാജി ബി എന്നിവർ യോഗത്തിൽ പങ്കെടുത്തു . | |||
* ഓഗസ്റ്റ് 18 ഓണാഘോഷ ഓഗസ്റ്റ് പതിനെട്ടാം തീയതി ശ്രാവണ സന്ധ്യ എന്ന പേരിൽ സെൻമേരിസ് എൽപി സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഓൺലൈനായി വിപുലമായിത്തന്നെ നടത്തി.ചിത്രരചന , ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ , കുറിപ്പ് തയ്യാറാക്കൽ , പതിപ്പ് നിർമ്മാണം ,ഓണം ക്വിസ് എന്നിവ നടത്തി.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ , താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ശ്രീ കെ കെ അനിൽകുമാർ സാഹിത്യകാരനും പ്രസാധകനുമായ ശ്രീ ഉണ്മ മോഹനൻ മുഖ്യപ്രഭാഷണം നടത്തി .അധ്യാപകനും നടനും ചിത്രകാരനുമായ ശ്രീ എം കെ രവി പ്രസാദ് 'മാവേലിക്കും പൂക്കളം ' എന്നപേരിൽ കുട്ടികളുമായി നർമ്മസല്ലാപം നടത്തി ത ന്റെ കുട്ടിക്കാല അനുഭവങ്ങളും പണ്ടുകാലത്തെ ഓണാഘോഷത്തിനു തയ്യാറെടുപ്പുകളെകുറിച്ചും കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.ബി ആർ സി പ്രതിനിധിയായ ശ്രീ പ്രമോദ് യോഗത്തിന് ആശംസകൾ അർപ്പിച്ചു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |