"ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം (മൂലരൂപം കാണുക)
20:35, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
(ആമുഖം) |
|||
വരി 63: | വരി 63: | ||
|}} | |}} | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. അതിന്റെ ഫലമായി വെട്ടുകല്ലിൽ കാടുവിടിച്ചു കിടന്നിരുന്ന കാരുവള്ളി എന്ന പ്രദേശത്ത് ഒരു ഓലഷെഡിൽ ഒരു ഒറ്റമുറി സർക്കാർ സ്കൂൾ 1914 ൽ പ്രവർത്തനം ആരംഭിച്ചു. കുഞ്ഞിക്കുട്ടിയമ്മ ടീച്ചർ ആയിരുന്നു ആദ്യ ഹെഡ് മിസ്ട്രസ് . ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു കൊണ്ട് ഈ വിദ്യാലയം ഇന്ന് രണ്ട് കെട്ടിടങ്ങളിലായി നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||