"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:28, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
'''ഭിന്നശേഷിദിനം''' | '''ഭിന്നശേഷിദിനം''' | ||
എല്ലാവർഷവും ഭിന്ന ശേഷി ദിനം NRPMHS ൽ ആചരിക്കാറുണ്ടെങ്കിലും 2019 ലെ ഈ ദിനം വിപുലമാക്കാൻ ക്ലാസ് അദ്ധ്യാപകരും സ്ക്കൂൾ | എല്ലാവർഷവും ഭിന്ന ശേഷി ദിനം NRPMHS ൽ ആചരിക്കാറുണ്ടെങ്കിലും 2019 ലെ ഈ ദിനം വിപുലമാക്കാൻ ക്ലാസ് അദ്ധ്യാപകരും സ്ക്കൂൾ കൗൺസിലും കൂടി തീരുമാനിച്ചു സ്ക്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രണ്ട് കാലുകളുമില്ലാത്ത നന്ദന എന്ന കുട്ടി എട്ടാം ക്ലാസിൽ ഇവിടെ അഡ്മിഷൻ എടുത്തത്. നന്ദനയുടെ സ്ക്കൂളിലെ അവസാന വർഷം കൂടി ആയതിനാലാണ് പരിപാടി വിപുലമാക്കിയത്. സീനിയർ അസിസ്റ്റന്റ് ഉൽക്ക ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ കുട്ടികളുടെ സാന്നിധ്യ ത്തിൽ കൂടിയ യോഗത്തിൽ സ്ക്കൂളിലെ സീനിയർ അദ്ധ്യാപകൻ മധുസൂധനൻ പിള്ള , വിനോദ് കുമാർ ,രാജേഷ്, ക്ലാസ് ടീച്ചർമാരായ ജയശ്രീ , ജ്യേത്രി എന്നിവരും വിദ്യാർത്ഥി പ്രതിനിധികളും അവർക്ക് ആശംസകൾ നേർന്നു. ശരീരം പൂർണ്ണമായും തളർന്ന സ്റ്റീഫൻ ഹോക്കിൻസിന്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ട് ഉൽക്ക ടീച്ചർ അവർക്ക് പ്രചോദനം നല്കി. അലക്സാണ്ടർ ഗ്രഹാംബൽ | ഹെലൻ കെല്ലർ, ഗ്രീറ്റ തൻബർ(ഓട്ടിസ ബാധിത ) ഇവരുടെ സംഭാവനകൾ പറഞ്ഞുകൊണ്ട് മറ്റ് ആശംസകരും അവർക്ക് പ്രചോദനമായി. അവർക്ക് നല്കേണ്ട ട്രോഫികൾ ക്ലാസ് ടീച്ചർമാർ സംഭാവന ചെയ്തു. ചില കുറവുകളുണ്ടെങ്കിലും 'ഞാനും മുന്നോട്ട് ' എന്ന ആശയം അവർക്ക് വ്യക്തമാക്കി കൊടുക്കുവാൻ ക്ലാസ് ടീച്ചർ മാർക്ക് കഴിഞ്ഞു. ക്ലാസിലെ കുട്ടികൾ അവരാൽ കഴിയുന്ന സമ്മാനങ്ങൾ നല്കി അവരോടൊപ്പം എന്നു മുണ്ടാകും എന്ന സന്ദേശം നല്കി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |