Jump to content
സഹായം

"ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ചരിത്രം
(→‎ചരിത്രം: ചരിത്രം)
(→‎ചരിത്രം: ചരിത്രം)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ വൈത്തിരി  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി '''. ഇവിടെ 37 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ വൈത്തിരി  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി '''. ഇവിടെ 37 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==
'''പലതരം സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുകയും നിലവിലുള്ള് ആകർഷകമാക്കുകയും ചെയ്തു. പാർലമെന്റ് മെമ്പറായിരുന്ന അഡ്വ.പി ശങ്കറിന്റെ പ്രാദേശിക ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 16.02.2002ന് ശ്രീ.കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.എം.എൽ.എ കെ.കെ.രാമചന്ദ്രൻമാസ്റ്റർ അധ്യക്ഷനായിരുന്നു.'''
'''നഗരവത്ക്കരണത്തിന്റെ കളങ്കമേശാത്ത മൂരിക്കാപ്പ് എന്ന കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയായ ഗവ.വെൽഫയർ എൽ.പി സ്കൂൾ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ സരസ്വതീക്ഷേത്രമാണ്.1954 -ൽ 86 വിദ്യാർതഥികളും രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.'''
 
'''ആദിവാസികളെയും മറ്റു പിന്നോക്കവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടു വരിക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ നല്ലൊരു പങ്ക് വഹിക്കുവാൻ ഈ വിദ്യാലത്തിനു കഴിഞ്ഞു.'''
 
'''ഈ പ്രദേശത്തിന്റെ കലാ സാംസ്കാരികപരിപാടികൾക്കും മറ്റു ആഘോഷങ്ങൾക്കും  ഈ സ്കൂൾ തന്നെയാണ് പലപ്പോഴും വേദിയാകുന്നത്.അതുപോലെ തന്നെ സ്കൂളിന്റെ എല്ലാവിധ കലാസാംസ്കാരിക പ്രവർത്തനങ്ങളും ഈ നാടിന്റെ ഉത്സവമാക്കി നാട്ടുകാർ ഏറ്റെടുക്കുന്നു എന്നത് ഏറെ ചാരിതാർത്ഥ്യജനകമാണ്.ജാതി മത ഭേദമെന്യേ നാട്ടിലെ മുഴുവൻ ആഘോഷങ്ങളിലും വിദ്യാലയത്തിന്റെ സജീവപങ്കാളിത്തമുണ്ടാവാറുണ്ട്.'''
 
'''ഇന്ന് 1മുതൽ 4 വരെ ക്ലാസ്സുകളിലായി 60 കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രധാന അധ്യാപിക അടക്കം 5അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342909" എന്ന താളിൽനിന്ന് ശേഖരിച്ചത്