|
|
വരി 1: |
വരി 1: |
|
| |
|
| | | *[[{{PAGENAME}}/ലഹരിവിമുക്ത ക്ലബ്|ലഹരിവിമുക്ത ക്ലബ്]] |
| ==ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് 2016 ജൂൺ 30 വ്യാഴം==
| |
| ബി.ആർ.സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ജൂൺ 30ാം തീയതി രാവിലെ 10.30 നു് ഈ സ്കൂളിൽ വച്ച് ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിവിൽ
| |
| എക്സൈസ് ഓഫീസർ ബിബിൻ ബോസ് നയിച്ച ബോധവൽകരണക്ലാസ്സ് (മുക്തി) നടത്തി.ബഹുമാനപ്പെട്ട മട്ടാഞ്ചേരി എ.ഇ.ഒ വഹീദ കെ.എ
| |
| അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് ,മീര.ആർ.(ബി.പി.ഒ, ബി.ആർ.സി. മട്ടാഞ്ചേരി),മുക്തി ക്ലബ് കൺവീനർ
| |
| പി.കെ.ഭാസി ,ബി.ആർ.സി.ട്രെയിനർമാരായ സിമി,മഞ്ജു,സോണി,ശ്രീദേവി,.പ്രശാന്ത്,രജനി എന്നിവർ സന്നിഹിത
| |
| രായിരുന്നു.8ാം ക്ലാസ്സ് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.ഈശ്വര പ്രാർത്ഥനയ്ക്കുശേഷം ശ്രീ.സന്തോഷ് സാർ സ്വാഗതം ആശംസിച്ചു.എ.ഇ.ഒ വഹിദ ഉദ്ഘാടനം
| |
| നിർവഹിച്ചു.മീര .ആർ ആശംസകൾ അർപ്പിച്ചു.പി.കെ.ഭാസി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
| |
| | |
| ==ബോധ പൗർണ്ണമി - ലഹരി വിരുദ്ധ സെമിനാർ 2016 ഒക്ടോബർ 31 തിങ്കൾ==
| |
| 'ബോധ പൗർണ്ണമി' എന്ന പേരിൽ ഒരു ലഹരി വിരുദ്ധ സെമിനാർ കേരളകൗമുദി യുടെ ആഭിമുഖ്യത്തിൽ സെമിനാർ ഹാളിൽ വച്ച്
| |
| ഒക്ടോബർ 31 ാം തീയതി 10.30 നു് നടക്കുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
| |
| കേരളകൗമുദി ന്യൂസ് എഡിറ്റർ ടി.കെ.സുനിൽകുമാർ ,മട്ടാഞ്ചേരി അസി.കമ്മീഷണർ. പി.വിജയൻ ,പള്ളുരുത്തി സി.എെ.കെ.ജി.അനീഷ്,
| |
| എക്സൈസ്- കൊച്ചി സി.എെ.ടി.പി.ജോർജ്ജ്,പള്ളുരുത്തി എസ്.എെ.വിമൽ ,കൊച്ചി കോർപ്പറേഷൻ കൗൺസിലർ തമ്പി സുബ്രമണ്യം
| |
| കേരളകൗമുദി റിപ്പോർട്ടർ സി.എസ്.ഷിജൂ,എെ.എം.എ വെസ്റ്റ് കൊച്ചി നിയുക്ത പ്രസിഡന്റ് ഡോ.സതീഷ് പ്രഭു ,ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ്
| |
| എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.പ്രാർത്ഥനയ്ക്കുശേഷം ടി.കെ.സുനിൽകുമാാർ ഏവർക്കും സ്വാഗതം ആശംസിച്ചു. പി.വിജയൻ ഉദ്ഘാടനകർമ്മം
| |
| നിർവ്വഹിച്ചു.കെ.ജി.അനീഷ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.സതീഷ് പ്രഭുവാണ് ക്ലാസ്സ് നയിച്ചതു്. 'മുക്തി'ലഹരി വിരുദ്ധക്ലബ്ബംഗളും മറ്റു കുട്ടികളും അദ്ധ്യാപകരും
| |
| സദസ്സിലുണ്ടായിരുന്നു.മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ശാരീരികവും മാനസീകവുമായ വിപത്തിനെക്കുറിച്ചും ഇതിൽ
| |
| നിന്നും രക്ഷനേടുന്നതിനുള്ള self motivation തന്ത്രങ്ങളെക്കുറിച്ചും , വളരെ രസകരമായി ഡോക്ടർ ഉദ്ബോധിപ്പിക്കുകയുണ്ടായി.ക്ലാസ്സിനെ ക്കുറിച്ചു പ്രതികരണം നടത്തിയ രണ്ടു കുട്ടികൾക്കു്
| |
| പുസ്തകം സമ്മാനമായി നൽകുകയുണ്ടായി.തികച്ചും പ്രയോജന പ്രദമായ ക്ലാസ്സ് 12.30 നു അവസാനിച്ചു. കുട്ടികൾക്കു് ലഘുഭക്ഷണം വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ നന്ദി
| |
| പ്രകാശിപ്പിച്ചു.
| |
| | |
| ==കാൻസർ ബോധവൽക്കരണ ക്ലാസ്സ്-2016 നവംബർ 3 വ്യാഴം==
| |
| | |
| ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 3 ാം തീയതി മൾട്ടി മീഡിയ ലാബിൽ വച്ച് കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.
| |
| കോതമംഗലം എം.എ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനും cancer awareness programme co-ordinator -ഉം ആയ ബെന്നി പീറ്ററാണ് ക്ലാസ്സ്
| |
| നയിച്ചത്.അദ്ധ്യാപകരും 8,9,10 ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു.ശരീരത്തിലെ ഒരോ അവയവത്തെയും കാൻസർ ബാധിക്കുന്നത് എങ്ങനെയെന്നു് ദൃശ്യാ
| |
| വിഷ്ക്കരണത്തിലൂടെയാണ് അവതരിപ്പിച്ചത്. പുകവലി,മദ്യപാനം , മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങൾ ശരീരത്തിന്റെ ഏതെല്ലാം അവയവങ്ങളെ എങ്ങനെ
| |
| യെല്ലാം ബാധിക്കുന്നുവെന്നും ,കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ,വിശദമാക്കി.ശരിയായ രീതിയിൽ ചികിത്സിച്ച് രോഗം മാറിയ ആളുകളുടെ ദൃശ്യ
| |
| ങ്ങളും കുട്ടികളെ കാണിക്കുകയുണ്ടായി. ദൃശ്യാവിഷ്ക്കരണങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും ക്ലാസ്സ് തികച്ചും പ്രബോധനപരമായിരുന്നു.10.30 നു് ആരംഭിച്ച
| |
| ക്ലാസ്സ് 12.30 നു് അവസാനിച്ചു.
| |
| | |
| | |
| | |
| [[പ്രമാണം:26056 Cancer awareness class.JPG|thumb|left|Sri.Benny Peter takes CancerAwareness Programme Class]] | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| ==2018-2019==
| |
| | |
| ജൂൺ ഇരുപത്താറ് ലോക ലഹരിവിരുദ്ധദിനത്തിൽ വിവിധ പരിപാടികൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. സ്കൂളിലെ മുക്തിക്ലബംഗങ്ങളുടെ
| |
| | |
| നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.ക്ലബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ വി എസ് സാബുകുമാറിന്റെ നേതൃത്വത്തിൽ ലഹരി
| |
| | |
| വിരുദ്ധ റാലി നടത്തുകയുണ്ടായി.
| |
| | |
| | |
| [[പ്രമാണം:ലഹരി വിരുദ്ധറാലി.JPG|thumb|left|മുക്തി ക്ലബംഗങ്ങളുടെ ബോധവൽക്കരണറാലി]]
| |
| | |
| | |
| | |
|
| |
|
|
| |
|
|
| |
|
| <!--visbot verified-chils-> | | <!--visbot verified-chils-> |