"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:07, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
==ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് 2016 ജൂൺ 30 വ്യാഴം== | |||
ബി.ആർ.സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ജൂൺ 30ാം തീയതി രാവിലെ 10.30 നു് ഈ സ്കൂളിൽ വച്ച് ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിവിൽ | |||
എക്സൈസ് ഓഫീസർ ബിബിൻ ബോസ് നയിച്ച ബോധവൽകരണക്ലാസ്സ് (മുക്തി) നടത്തി.ബഹുമാനപ്പെട്ട മട്ടാഞ്ചേരി എ.ഇ.ഒ വഹീദ കെ.എ | |||
അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് ,മീര.ആർ.(ബി.പി.ഒ, ബി.ആർ.സി. മട്ടാഞ്ചേരി),മുക്തി ക്ലബ് കൺവീനർ | |||
പി.കെ.ഭാസി ,ബി.ആർ.സി.ട്രെയിനർമാരായ സിമി,മഞ്ജു,സോണി,ശ്രീദേവി,.പ്രശാന്ത്,രജനി എന്നിവർ സന്നിഹിത | |||
രായിരുന്നു.8ാം ക്ലാസ്സ് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.ഈശ്വര പ്രാർത്ഥനയ്ക്കുശേഷം ശ്രീ.സന്തോഷ് സാർ സ്വാഗതം ആശംസിച്ചു.എ.ഇ.ഒ വഹിദ ഉദ്ഘാടനം | |||
നിർവഹിച്ചു.മീര .ആർ ആശംസകൾ അർപ്പിച്ചു.പി.കെ.ഭാസി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. | |||
==ബോധ പൗർണ്ണമി - ലഹരി വിരുദ്ധ സെമിനാർ 2016 ഒക്ടോബർ 31 തിങ്കൾ== | |||
'ബോധ പൗർണ്ണമി' എന്ന പേരിൽ ഒരു ലഹരി വിരുദ്ധ സെമിനാർ കേരളകൗമുദി യുടെ ആഭിമുഖ്യത്തിൽ സെമിനാർ ഹാളിൽ വച്ച് | |||
ഒക്ടോബർ 31 ാം തീയതി 10.30 നു് നടക്കുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ | |||
കേരളകൗമുദി ന്യൂസ് എഡിറ്റർ ടി.കെ.സുനിൽകുമാർ ,മട്ടാഞ്ചേരി അസി.കമ്മീഷണർ. പി.വിജയൻ ,പള്ളുരുത്തി സി.എെ.കെ.ജി.അനീഷ്, | |||
എക്സൈസ്- കൊച്ചി സി.എെ.ടി.പി.ജോർജ്ജ്,പള്ളുരുത്തി എസ്.എെ.വിമൽ ,കൊച്ചി കോർപ്പറേഷൻ കൗൺസിലർ തമ്പി സുബ്രമണ്യം | |||
കേരളകൗമുദി റിപ്പോർട്ടർ സി.എസ്.ഷിജൂ,എെ.എം.എ വെസ്റ്റ് കൊച്ചി നിയുക്ത പ്രസിഡന്റ് ഡോ.സതീഷ് പ്രഭു ,ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് | |||
എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.പ്രാർത്ഥനയ്ക്കുശേഷം ടി.കെ.സുനിൽകുമാാർ ഏവർക്കും സ്വാഗതം ആശംസിച്ചു. പി.വിജയൻ ഉദ്ഘാടനകർമ്മം | |||
നിർവ്വഹിച്ചു.കെ.ജി.അനീഷ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.സതീഷ് പ്രഭുവാണ് ക്ലാസ്സ് നയിച്ചതു്. 'മുക്തി'ലഹരി വിരുദ്ധക്ലബ്ബംഗളും മറ്റു കുട്ടികളും അദ്ധ്യാപകരും | |||
സദസ്സിലുണ്ടായിരുന്നു.മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ശാരീരികവും മാനസീകവുമായ വിപത്തിനെക്കുറിച്ചും ഇതിൽ | |||
നിന്നും രക്ഷനേടുന്നതിനുള്ള self motivation തന്ത്രങ്ങളെക്കുറിച്ചും , വളരെ രസകരമായി ഡോക്ടർ ഉദ്ബോധിപ്പിക്കുകയുണ്ടായി.ക്ലാസ്സിനെ ക്കുറിച്ചു പ്രതികരണം നടത്തിയ രണ്ടു കുട്ടികൾക്കു് | |||
പുസ്തകം സമ്മാനമായി നൽകുകയുണ്ടായി.തികച്ചും പ്രയോജന പ്രദമായ ക്ലാസ്സ് 12.30 നു അവസാനിച്ചു. കുട്ടികൾക്കു് ലഘുഭക്ഷണം വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ നന്ദി | |||
പ്രകാശിപ്പിച്ചു. | |||
==കാൻസർ ബോധവൽക്കരണ ക്ലാസ്സ്-2016 നവംബർ 3 വ്യാഴം== | |||
ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 3 ാം തീയതി മൾട്ടി മീഡിയ ലാബിൽ വച്ച് കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. | |||
കോതമംഗലം എം.എ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനും cancer awareness programme co-ordinator -ഉം ആയ ബെന്നി പീറ്ററാണ് ക്ലാസ്സ് | |||
നയിച്ചത്.അദ്ധ്യാപകരും 8,9,10 ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു.ശരീരത്തിലെ ഒരോ അവയവത്തെയും കാൻസർ ബാധിക്കുന്നത് എങ്ങനെയെന്നു് ദൃശ്യാ | |||
വിഷ്ക്കരണത്തിലൂടെയാണ് അവതരിപ്പിച്ചത്. പുകവലി,മദ്യപാനം , മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങൾ ശരീരത്തിന്റെ ഏതെല്ലാം അവയവങ്ങളെ എങ്ങനെ | |||
യെല്ലാം ബാധിക്കുന്നുവെന്നും ,കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ,വിശദമാക്കി.ശരിയായ രീതിയിൽ ചികിത്സിച്ച് രോഗം മാറിയ ആളുകളുടെ ദൃശ്യ | |||
ങ്ങളും കുട്ടികളെ കാണിക്കുകയുണ്ടായി. ദൃശ്യാവിഷ്ക്കരണങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും ക്ലാസ്സ് തികച്ചും പ്രബോധനപരമായിരുന്നു.10.30 നു് ആരംഭിച്ച | |||
ക്ലാസ്സ് 12.30 നു് അവസാനിച്ചു. | |||
[[പ്രമാണം:26056 Cancer awareness class.JPG|thumb|left|Sri.Benny Peter takes CancerAwareness Programme Class]] | |||
==2018-2019== | |||
ജൂൺ ഇരുപത്താറ് ലോക ലഹരിവിരുദ്ധദിനത്തിൽ വിവിധ പരിപാടികൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. സ്കൂളിലെ മുക്തിക്ലബംഗങ്ങളുടെ | |||
നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.ക്ലബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ വി എസ് സാബുകുമാറിന്റെ നേതൃത്വത്തിൽ ലഹരി | |||
വിരുദ്ധ റാലി നടത്തുകയുണ്ടായി. | |||
[[പ്രമാണം:ലഹരി വിരുദ്ധറാലി.JPG|thumb|left|മുക്തി ക്ലബംഗങ്ങളുടെ ബോധവൽക്കരണറാലി]] | |||
<!--visbot verified-chils-> |