Jump to content
സഹായം

"എ.എം.എൽ.പി.സ്കൂൾ വാരണാക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ചരിത്രം{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ താനൂർ സബ് ജില്ലയിൽ പെട്ട സ്കൂളാണ് വാരണാക്കര എം എൽ പി സ്കൂൾ. വളവന്നൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പച്ചപിടിച്ച  വെറ്റില തോട്ടങ്ങളെയും കവുങ്ങും തോപ്പുകളും ഇടയിലായി പ്രസിദ്ധമായ വാരണാക്കര ജുമാമസ്ജിദ്ന് സമീപത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണ് വാരണാക്കര എം എൽ പി സ്കൂൾ. 1914 നാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. അബ്ദുള്ള കോയ തങ്ങൾ എന്ന വ്യക്തിയായിരുന്നു ആദ്യത്തെ മേനേജർ രാവിലെ ഓത്തുപള്ളിയും പിന്നീട് സ്കൂൾ ആയിരുന്നു തുടക്കം. ഒന്നാം ക്ലാസ് തുടങ്ങി പിന്നീട് അഞ്ചാം ക്ലാസ് വരെ എത്തി. അന്നത്തെ ഹെഡ്മാസ്റ്റർ സൈനുദ്ദീൻ കോയ തങ്ങൾ ആയിരുന്നു. അദ്ദേഹം വിരമിച്ചപ്പോൾ മാനേജ്മെന്റ് അനുജൻ മുഹമ്മദ് കോയ തങ്ങൾക്ക് കൈമാറി. ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു. ഒന്ന് സ്കൂൾ കെട്ടിടം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്ത് ആയിരുന്നില്ല പിന്നീട് മുഹമ്മദ് കോയതങ്ങൾ പുതിയ സ്ഥലം വാങ്ങി കെട്ടിടം നിർമിച്ചു വിദ്യാലയത്തിൽ അന്ന് 7അധ്യാപകർ ജോലി ചെയ്തിരുന്നു.മുഹമ്മദ് കോയ തങ്ങൾ വിരമിച്ചശേഷം സ്കൂൾ മാനേജ്മെന്റ് കളരിക്കൽ മണ്ണശം വീട്ടിൽ ബാവഹാജി എന്ന ആൾക്ക് വിൽക്കുകയാണ് ചെയ്തത്.1988 ഈ മാനേജർ മരണപ്പെട്ടു.
 
        അതിനുശേഷം അഞ്ചുവർഷത്തോളം മേജർ ഇല്ലാതെ സ്കൂൾ പ്രവർത്തിച്ചു പിന്നീട് നാട്ടുകാരുടെ ആവശ്യകത സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തു ഗവൺമെന്റിന്റെ പുതിയ നിയമനങ്ങളും ഉണ്ടായി പിടിഎയുടെ കഠിനപ്രയത്നം മൂലം സ്കൂളിന്റെ അറ്റകുറ്റപ്പണികൾ തീർത്തു. ഈ കാര്യത്തിൽ കഠിനപ്രയത്നം നടത്തിയവരായിരുന്നു മരക്കടവത്ത് ഇബ്രാഹിം ഹാജി, എ കുഞ്ഞാലൻ  ഹാജി, അഹമ്മദ് കുരിക്കൾ,മുഹമ്മദ് വി.സി അബ്ദുൽ ഖാദർ കോയ തങ്ങൾ എന്നിവർ.
 
  2000 ജനുവരിയിൽ പുതിയ മേനേജർ കെഎം കുഞ്ഞുമൊയ്തീൻ എന്ന ആൾ അധികാരമേറ്റെടുത്തു അദ്ദേഹം സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്തി. സ്കൂളിന്റെ അറ്റകുറ്റപ്പണികൾചെയ്തു.ചുറ്റുമതിൽ കെട്ടി. സ്കൂൾ ഗേറ്റ് നിർമ്മിച്ചു. കിണർ ആഴംകൂട്ടി ആൾമറ കെട്ടി ഡി പി ഇ യിൽ നിന്ന് കിട്ടിയ ആനുകൂല്യങ്ങൾ കൊണ്ട് കുറച്ചുകൂടി സൗകര്യങ്ങൾ മെച്ചപ്പെടുത്തി. പഞ്ചായത്തിൽനിന്ന് അലമാരകളും കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിതരണത്തിനുള്ള പാത്രങ്ങളും കിട്ടിയെങ്കിലും ഇപ്പോൾ ഭൗതികസാഹചര്യങ്ങൾ കുറെക്കൂടി മെച്ചപ്പെട്ട വന്നിരിക്കുന്നു .
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341752" എന്ന താളിൽനിന്ന് ശേഖരിച്ചത്