Jump to content
സഹായം

"എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 107: വരി 107:


== ചരിത്രം ==
== ചരിത്രം ==
പരിഷ്കാരതതിന്റെ രശ്മികൾ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കൻപ്രദേശത്തു സ്കുൾവിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാർധരായ മഹത്തുക്കലുടെ സേവനത്തിൽ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിർമ്മാണപ്രവർത്തനത്തിനു നേത്രുത്വം നൽകിയ നായർ മഹാസഭയുടെ ഉടമസ്തതയിൽ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കർ സ്തലം ദാനമായി നൽകിയതു ഉദരമതിയായ തോട്ടാവള്ളിൽ നാരായണനാശാനാണ.<nowiki>[[{{ PAGE NAME }}/ചരിത്രം |കൂടുതൽ വായിക്കുക‍‍]]</nowiki> തടിയൂരിലെ പ്രശസ്തമായ പുല്ലുവിഴ,തോട്ടാവള്ളിൽ,പൊയ്പ്പള്ളഴികത്തു,പറവനോലിൽ കുടുംബങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കുൾ സ്താപിച്ചു.മാടത്താനിൽ അഡ്വ:എം.ഇ മാധവൻപിള്ള മാനേജരായി 13.07.1931 ൽ സ്കുൾ ആരംഭിച്ചു.പൊയ്പ്പള്ളഴികത്തു എ.കെ.ഗോപാലപിള്ളയായിരുന്നു ആദ്യഹെഡ്മാസ്റ്റർ.തിരുവിതാംകൂറിലെ പ്രശസ്ത ഹെഡ്മാസ്റ്റർമാരിലൊരാളായിരുന്ന വി.റ്റി.ഗോപാലപിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടത്തിൽ സ്കുൾ അതിപ്രശസ്തിയിലേക്ക് ഉയരുകയും ട്രയിനിംഗ് സ്കുൾ ആരംഭിക്കുകയും ചെയ്തു.1956 ഒക്ടോബർ 2 ന് സ്കുൾ രജതജുബിലി ആഘോഷവേളയിൽ,യുഗപ്രഭാവനും കർമ്മയോഗിയുമായ ഭാരതകെസരി മന്നത്തു പത്മനാഭനുടെ സാന്നിദധ്യത്തിൽ ഈ സ്താപനം നിരുപാധികം എൻ.എസ്.എസിൽ ലയിച്ചു.1982 ജനുവരി 20 മുതൽ 24 വരെ കനകജുബിലി ആഘോഷിച്ചു.സ്മാരകമായി സ്കുൾ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു
പരിഷ്കാരതതിന്റെ രശ്മികൾ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കൻപ്രദേശത്തു സ്കുൾവിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാർധരായ മഹത്തുക്കലുടെ സേവനത്തിൽ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിർമ്മാണപ്രവർത്തനത്തിനു നേത്രുത്വം നൽകിയ നായർ മഹാസഭയുടെ ഉടമസ്തതയിൽ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കർ സ്തലം ദാനമായി നൽകിയതു ഉദരമതിയായ തോട്ടാവള്ളിൽ നാരായണനാശാനാണ.<nowiki>[[{{ PAGENAME }}/ചരിത്രം |കൂടുതൽ വായിക്കുക‍‍]]<nowiki> തടിയൂരിലെ പ്രശസ്തമായ പുല്ലുവിഴ,തോട്ടാവള്ളിൽ,പൊയ്പ്പള്ളഴികത്തു,പറവനോലിൽ കുടുംബങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കുൾ സ്താപിച്ചു.മാടത്താനിൽ അഡ്വ:എം.ഇ മാധവൻപിള്ള മാനേജരായി 13.07.1931 ൽ സ്കുൾ ആരംഭിച്ചു.പൊയ്പ്പള്ളഴികത്തു എ.കെ.ഗോപാലപിള്ളയായിരുന്നു ആദ്യഹെഡ്മാസ്റ്റർ.തിരുവിതാംകൂറിലെ പ്രശസ്ത ഹെഡ്മാസ്റ്റർമാരിലൊരാളായിരുന്ന വി.റ്റി.ഗോപാലപിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടത്തിൽ സ്കുൾ അതിപ്രശസ്തിയിലേക്ക് ഉയരുകയും ട്രയിനിംഗ് സ്കുൾ ആരംഭിക്കുകയും ചെയ്തു.1956 ഒക്ടോബർ 2 ന് സ്കുൾ രജതജുബിലി ആഘോഷവേളയിൽ,യുഗപ്രഭാവനും കർമ്മയോഗിയുമായ ഭാരതകെസരി മന്നത്തു പത്മനാഭനുടെ സാന്നിദധ്യത്തിൽ ഈ സ്താപനം നിരുപാധികം എൻ.എസ്.എസിൽ ലയിച്ചു.1982 ജനുവരി 20 മുതൽ 24 വരെ കനകജുബിലി ആഘോഷിച്ചു.സ്മാരകമായി സ്കുൾ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു


== ഭൗതികസൗകര്യങ്ങൾ =.=
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അയ്യായിരത്തിൽ പരം പുസ്തകങളുള്ള ലൈബ്രറി.റീഡിംഗ് റൂം. 1500 സീറ്റ് ഉള്ള ആഡിറ്റോറിയം
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അയ്യായിരത്തിൽ പരം പുസ്തകങളുള്ള ലൈബ്രറി.റീഡിംഗ് റൂം. 1500 സീറ്റ് ഉള്ള ആഡിറ്റോറിയം
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341585" എന്ന താളിൽനിന്ന് ശേഖരിച്ചത്