Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം- കൂട്ടിച്ചേർക്കൽ
No edit summary
(ചരിത്രം- കൂട്ടിച്ചേർക്കൽ)
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ പുല്ലാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് മാർത്തോമ്മാ ലോവർ പ്രൈമറി സ്കൂൾ പുല്ലാട്. ആനമല സ്കൂൾ എന്നാണു അറിയപ്പെടുന്നത്.


ജില്ലയിലെ പഴക്കമേറിയ പ്രാഥമിക വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==


== ചരിത്രം ==
 
1910 ലാണ് വിദ്യാലയം സ്ഥാപിച്ചത്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രമുഖ ഇടവകയായ മാരാമൺ മാർത്തോമ്മാ ഇടവകയുടെ ആനമല പ്രാർത്ഥനായോഗത്തിൻറെ നേതൃത്വത്തിലാണ് സ്കൂൾ ആരംഭിക്കുന്നത്. പിന്നീട് ഇത് ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമായി. M T & E A Schools Corporate Management നു കീഴിലുള്ള വിദ്യാലയങ്ങളിൽ ഒന്നായി ഇപ്പോൾ  ഇതു പ്രവർത്തിച്ചു വരുന്നു.
അയിരൂർ കോളാകോട്ട് ജോൺ ഉപദേശി കല്ലുവാരിക്കലും പൂവത്തുംമൂട്ടിൽ മത്തായി സാർ പുല്ലാട് മാടോലിൽ പൊര്യയ്ക്കലും ഓരോ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു.അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ കുട്ടികൾ കുറഞ്ഞു വന്ന സഹചാര്യത്തിൽ ആനമല പ്രാർത്ഥന യോഗക്കാരുടെ ക്ഷണംസ്വീകരിച്ച് 1910ൽ ആനമല പ്രാർത്ഥനാലയത്തിൽ വച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനു തയാറായി വന്നു.അങ്ങനെ ഇവിടെ സ്‌കൂൾ ആരംഭിച്ചു. ആനമല മത്തായിച്ചൻ ദാനമായി നൽകിയ സ്ഥലത്തു 1909ഇൽ മാരാമൺ ഇടവകയുടെ ആനമല പ്രാർത്ഥനയോഗക്കാർ നിർമ്മിച്ചതായിരുന്നു ഈ പ്രാർത്ഥനാലയം. പ്രാർത്ഥനയോഗത്തിലെ അംഗങ്ങൾ നെടുമ്പ്രയാർ നിന്നും കൽത്തൂണും കീഴ്‌വായ്‌പൂർ നിന്നും മുളയും കല്ലൂപ്പാറ നിന്നും തെങ്ങിൻ കീറും തോളിൽ ചുമന്നു കൊണ്ടു വന്നാണ് ഇതു നിർമ്മിച്ചത്.
              പിൽക്കാലത്തു,സാംസ്‌കാരിക- മത - രാഷ്ട്രീയ രംഗത്തു ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു സാക്ഷ്യം വഹിക്കാനും, ഈ പ്രദേശത്തിന്റെ സാംസ്‌കാരിക പുരോഗതിയിൽ നിർണായകമായ ഒരു പങ്കു വഹിക്കാനും വിദ്യാലത്തിനു കഴിഞ്ഞു. 1917 മുതൽ 1957 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച പരേതനായ വെള്ളിക്കര കോമാട്ട് ശ്രീ. വി. ഇ. വർക്കി സാറിന്റെ സേവനം വിലപ്പെട്ടതാണ്. സാർ സാമ്പത്തിക ക്ലേശത്താലും മറ്റും പഠനം തുടരാൻ ബുദ്ധിമുട്ടിയ പല കുട്ടികളെയും വീട്ടിലെത്തി സന്ദർശിച്ച് തുടർന്നു പഠിക്കുന്നതിനു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
              മാരാമൺ ഇടവകയുടെ പ്രാർത്ഥന യോഗത്തിലെ 55 വീട്ടുകാർ ചേർന്നു 1955-ൽ  ആനമല സെന്റ്  തോമസ് മാർത്തോമ്മാ ഇടവക രൂപംകൊണ്ടു. തുടർന്ന് സ്കൂൾ ഈ ഇടവകയുടെ പരിധിയിൽ ഉൾപ്പെട്ടു. ആനമല ഇടവകയുടെ വികാരി ഈ സ്കൂളിന്റെ ലോക്കൽ അഡ്വൈസറി കമ്മറ്റി പ്രസിഡന്റായി പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ പരിശീലനത്തിൽ കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകണമെന്നആലോചനയുടെ ഫലമായി അതു നടപ്പിലാക്കുന്നതിനു  L.A.C  തീരുമാനിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കുമ്പനാട് ബ്രാഞ്ച് ഈ ആവശ്യത്തിനായി ഒരു കമ്പ്യൂട്ടർ നൽകുകയുണ്ടായി.
                2003- ൽ  കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഭിവന്ദ്യ തോമസ് മാർ തിമൊഥേയോസ്‌ എപ്പിസ്കോപ്പ തിരുമനസ്സു കൊണ്ടു നിർവ്വഹിച്ചു. 2003 ഓഗസ്റ്റ് 29 ന് സ്കൂൾ L.A.C, P.T.A എന്നിവയുടെ നേതൃത്വത്തിൽ ഒരു ഓണസദ്യ സംഘടിപ്പിക്കുകയും അതിൽ നിന്നും ലഭിച്ച സംഭാവന ഉപയോഗിച്ചു ഒരു കമ്പ്യൂട്ടർ റൂമും,നിലവിലുണ്ടായിരുന്ന വരാന്ത വിപുലപ്പെടുത്തി രണ്ടു താൽക്കാലിക ക്ലാസ്‌ മുറികളും നിർമ്മിക്കുകയുണ്ടായി.ആവശ്യമായ നാലു ക്ലാസ്‌ മുറികൾ ലഭ്യമായതിനാലും വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതുകൊണ്ടും സ്കൂൾ എക്കണോമിക് പട്ടികയിൽ ഉൾപെട്ടതിനാലും സ്കൂളിന്റെ അപേക്ഷ പരിഗണിച്ചു, ഒന്ന്, രണ്ട് ക്ലാസ്സുകളിൽ ഉണ്ടായിരുന്ന ഷിഫ്റ്റ്‌ സമ്പ്രദായം നിർത്തലാക്കി, 2005-2006 ൽ സർക്കാർ ഒരു അധ്യാപക തസ്തിക കൂടി അനുവദിച്ചു. കുട്ടികളുടെ വിനോദത്തിനായി പൂർവ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തിൽ ഒരു ചിൽഡ്രൻസ് പാർക്ക്‌ ക്രമീകരിച്ചു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


ആവശ്യമായ ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ്സ് റൂം ഉപകരണങ്ങൾ, ഉൾപ്പടെ അടിസ്ഥാന സൗൗകര്യങ്ങൾ എല്ലാം തന്നെ ഒരുക്കിയിട്ടുണ്ട്.
23 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഡേ കെയർ, നഴ്സറി, 1 മുതൽ4 വരെ എല്ലാ ക്ലാസ്സിനും ആവശ്യാനുസരണം ക്ലാസ്‌ മുറികളുണ്ട്.4 ക്ലാസ്‌ മുറികൾ ഉൾപ്പെടുന്ന പഴയ കെട്ടിടം ഓടിട്ടതും ഓഫീസ് റൂമും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും 2 ക്ലാസ്‌ റൂമും കോൺക്രീറ്റ് ചെയ്തതാണ്. കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌റൂമും ലൈബ്രറിയും  ഉണ്ട്.ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിയിലേർ പെടാനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു മതിയായ എണ്ണം ടോയ്ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവിധ സൗകാര്യങ്ങളോടും കൂടിയ അടുക്കളയും, കിണറും ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ഔഷധസസ്യ തോട്ടവും ഉണ്ട്.കുട്ടികൾക്ക് സ്കൂളിലെത്താനായി സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ചു കുട്ടികൾക്കു ആകർഷകമാകുംവണ്ണം മനോഹമാക്കിയതാണ് ഓരോ ക്ലാസ്സ്മുറികളും.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341413" എന്ന താളിൽനിന്ന് ശേഖരിച്ചത്