Jump to content
സഹായം

"ജെ. യു. പി. എസ്. വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

staff photo
(staff photo)
വരി 82: വരി 82:
== '''നിലവിലെ സ്കൂൾ''' ==
== '''നിലവിലെ സ്കൂൾ''' ==
<gallery widths="400" heights="400">
<gallery widths="400" heights="400">
പ്രമാണം:22275building1.jpg
</gallery>
</gallery>
[[പ്രമാണം:22275 staff.jpg|ലഘുചിത്രം|സ്റ്റാഫ് ]] 
ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി 135 വിദ്യാർഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ്‌ ഡയരക്ടർ ശ്രീ.കെ.ആർ. ദിനേശൻ ആണ് സ്കൂൾ മാനേജർ. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തിൽ കുട്ടികൾക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കർമ്മനിരതമായ PTA, MPTA  തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു.  2002ൽ വിവേകാനന്ദ ട്രസ്റ്റ്‌ നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുൻനിർത്തി അനേകം പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങൾ, കളിസ്ഥലം, ലൈബ്രറി എന്നിവ അവയിൽ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.   

107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341353" എന്ന താളിൽനിന്ന് ശേഖരിച്ചത്