Jump to content
സഹായം

"എൽ എം എച്ച് എസ് വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
 
കൂടുതൽ വായിക്കുക
<big>വെൺമണി പ്രദേശത്തെ പുരാതനമായ കല്ലമൺ മഠത്തിൽ കുടുംബം  ശ്രീ. എസ്. ആർ ശർമ്മയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ ആദരണീയനായ റാം മനോഹർ ലോഹ്യയുടെ സ്മരണാർത്ഥം സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് വെൺമണി  ലോഹ്യ മെമ്മോറിയൽ ഹൈസ്കൂൾ . 1968 ൽ യു.പി സ്ക്കൂളായി ആരംഭിച്ചു.1976 ൽ ഹൈസ്ക്കൂൾ ആയി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.എസ് .ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 ൽ ഈ സ്ഥാപനം മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്ത് കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിൽ ഉൾപ്പെടുത്തി പ്രവർത്തിച്ചു വരുന്നു.</big>


== <big>ഭൗതികസൗകര്യങ്ങൾ</big> ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341151" എന്ന താളിൽനിന്ന് ശേഖരിച്ചത്