Jump to content
സഹായം

"ഗവ.എൽ.പി.എസ്.അറുകാലിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
അറുകാലിക്കൽ ഗ്രാമത്തിന്റെ ചൈതന്യമായ ഈ സരസ്വതി ക്ഷേത്രത്തിനു നൂറ്റാണ്ടിന്റെ പഴക്കവും പെരുമയുമുണ്ട്.സ്കൂൾ സ്ഥാപിച്ചത് 1918 ൽ ആണ്.എഴുത്തു പള്ളിക്കൂടമായി ഓലമേഞ്ഞ കെട്ടിടത്തിലാണ് ആദ്യകാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.സ്കൂൾ സ്ഥാപിച്ചത് പ്രദേശവാസിയായ ശ്രീ എം. പി. ഗോപാല പിള്ള ആണ്. 50 സെന്റ് വസ്തുവിലാണ് സ്കൂൾ കെട്ടിടം നിലനിന്നിരുന്നത്.1948 ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി മാനേജ രായിരുന്ന ശ്രീ എം. പി ഗോപാല പിള്ളയിൽ നിന്നും അന്നത്തെ ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന ശ്രീ കൈനിക്കര പദ്മനാഭ പിള്ള വഴി തിരുവിതാംകൂർ മഹാരാജാവിനു സ്കൂൾ കൈമാറി. അങ്ങനെ അറുകാ ലിക്കൽഎൽ. പി. എസ്, ഗവണ്മെന്റ് എൽ. പി. എസ്. അറുകാലിക്കൽ ആയി.ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്നു. കുട്ടികൾ നിലത്തിരുന്നാണ് പഠിച്ചിരുന്നത്.സാമൂഹ്യ പശ്ചാത്തലം നോക്കാതെ എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള ഏക വിദ്യാലയമായിരുന്നു ഇത്.സ്കൂളിൽ ആദ്യകാലങ്ങളിൽ ഉച്ചഭക്ഷണം ഇല്ലായിരുന്നു.ഷിഫ്റ്റ്‌ സമ്പ്രദായം ആയിരുന്നു.ഒരു ക്ലാസ്സിൽ തന്നെ മൂന്നും നാലും ഡിവിഷനുകൾ ഉണ്ടായിരുന്നു.ഏഴംകുളം പഞ്ചായത്തിലെ മൂന്നു വാർഡിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഏക പൊതുവിദ്യാലമായിരുന്നു.ഇന്ന് പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.   
അറുകാലിക്കൽ ഗ്രാമത്തിന്റെ ചൈതന്യമായ ഈ സരസ്വതി ക്ഷേത്രത്തിനു നൂറ്റാണ്ടിന്റെ പഴക്കവും പെരുമയുമുണ്ട്.സ്കൂൾ സ്ഥാപിച്ചത് 1918 ൽ . എഴുത്തു പള്ളിക്കൂടമായി ഓലമേഞ്ഞ കെട്ടിടത്തിലാണ് ആദ്യകാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.സ്കൂൾ സ്ഥാപിച്ചത് പ്രദേശവാസിയായ ശ്രീ എം. പി. ഗോപാല പിള്ള ആണ്. 50 സെന്റ് വസ്തുവിലാണ് സ്കൂൾ കെട്ടിടം നിലനിന്നിരുന്നത്.1948 ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി മാനേജ രായിരുന്ന ശ്രീ എം. പി ഗോപാല പിള്ളയിൽ നിന്നും അന്നത്തെ ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന ശ്രീ കൈനിക്കര പദ്മനാഭ പിള്ള വഴി തിരുവിതാംകൂർ മഹാരാജാവിനു സ്കൂൾ കൈമാറി. അങ്ങനെ അറുകാ ലിക്കൽഎൽ. പി. എസ്, ഗവണ്മെന്റ് എൽ. പി. എസ്. അറുകാലിക്കൽ ആയി.ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്നു. കുട്ടികൾ നിലത്തിരുന്നാണ് പഠിച്ചിരുന്നത്.സാമൂഹ്യ പശ്ചാത്തലം നോക്കാതെ എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള ഏക വിദ്യാലയമായിരുന്നു ഇത്.സ്കൂളിൽ ആദ്യകാലങ്ങളിൽ ഉച്ചഭക്ഷണം ഇല്ലായിരുന്നു.ഷിഫ്റ്റ്‌ സമ്പ്രദായം ആയിരുന്നു.ഒരു ക്ലാസ്സിൽ തന്നെ മൂന്നും നാലും ഡിവിഷനുകൾ ഉണ്ടായിരുന്നു.ഏഴംകുളം പഞ്ചായത്തിലെ മൂന്നു വാർഡിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഏക പൊതുവിദ്യാലമായിരുന്നു.ഇന്ന് പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340944" എന്ന താളിൽനിന്ന് ശേഖരിച്ചത്