ജി.യു.പി.എസ്.പട്ടാമ്പി (മൂലരൂപം കാണുക)
14:56, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022പൂർവവിദ്യാർത്ഥികൾ
(details) |
(പൂർവവിദ്യാർത്ഥികൾ) |
||
വരി 27: | വരി 27: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എട്ടു കെട്ടിടങ്ങളിലായി മുപ്പത്തിയാറു ക്ലാസ്സ് മുറികൾ, പ്രൊജക്ടർ,കമ്പ്യൂട്ടറുകൾ,മറ്റു അനുബന്ധ പഠനോപകരണങ്ങൾ അടങ്ങിയ ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തി പാഠ്യപ്രവർത്തങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ പട്ടാമ്പി ഗ വ യു പി സ്കൂളിന് നിലവിൽ ഉണ്ട്. | |||
കേരളസർക്കാർ, വിദ്യാഭ്യാസ വകുപ്പ് , എം,എൽ എ ,തദ്ദേശ സ്വയംഭരണ വകുപ്പ്, എസ് എസ് കെ , കൈറ്റ് ,ഐ ടി അറ്റ് സ്കൂൾ, പിടി എ , മറ്റു അഭ്യുദയകാംഷികൾ,ക്ലബുകൾ തുടങ്ങി എല്ലാ മേഖലയിൽ നിന്നുമുള്ള സഹായങ്ങൾ സ്കൂളിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്. | |||
വിശാലമായ സയൻസ് ലാബ്, ഐ ടി ലാബ്, ലൈബ്രറി എന്നിവയും അടുക്കള, കിണറ് ,കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ ,ടൈൽ പതിച്ച മുറ്റം, സ്റ്റേജ്,ഓഡിറ്റോറിയം ,ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട്. | |||
വർധിച്ചു വരുന്ന കുട്ടികളുടെ അഡ്മിഷൻ നു അനുസരിച്ച ഇനിയും ക്ലാസ് റൂമുകൾ വേണ്ടതുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 44: | വരി 51: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ഇ ലക്ഷ്മി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന്റെയും കർഷകപ്രസ്ഥാനത്തിന്റേയും നേതാവായിരുന്ന പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ഇ.പി. ഗോപാലൻ, കവിയും സ്വാതന്ത്ര്യസമ രസേനാനിയുമായ കല്ലന്മാർ തൊടി രാവുണ്ണിമേനോൻ തുടങ്ങിയ പട്ടാമ്പിയിലെ നിരവധി നേതാക്കൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== |