ജി എൽ പി എസ് കരുവാറ്റ നോർത്ത് (മൂലരൂപം കാണുക)
14:44, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
കരുവാറ്റ പഞ്ചായത്തിലെ നൂറ് വർഷത്തിലധികം പഴക്കമുള്ള ഞങ്ങളുടെ സ്കൂൾ മികച്ച ഭൗതീകസൗകര്യങ്ങൾക്കൊണ്ട് മുൻനിരയിൽ നിൽക്കുന്നു.നൂറാംവാർഷികത്തോടനുബന്ധിച്ച് നവീകരിച്ച കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ,ഓഫീസ് റൂം ,ബാത്ത്റൂം,ലൈബ്രറി സൗകര്യങ്ങൾ എന്നിവ ഉണ്ട്.നാലാം ക്ലാസ് പ്രവർത്തിക്കുന്ന ക്ലാസ്റൂം ഹൈടെക് സൗകര്യത്തോട് കൂടിയതാണ്.ക്ലാസ് മുറികൾ പൂർണമായും വൈദ്യുതീകരിച്ചതാണ്.ഓരോ ക്ലാസ്മുറികളും ആവശ്യത്തിന് ഫാനുകൾ,ട്യൂബ് ലൈറ്റുകൾ,ടൈലുകൾപാകിയ തറകൾ എന്നിവയാൽ മികച്ചതാണ്.എൽ.കെ.ജി,യു.കെ.ജി ക്ലാസുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.നവീകരിച്ച | കരുവാറ്റ പഞ്ചായത്തിലെ നൂറ് വർഷത്തിലധികം പഴക്കമുള്ള ഞങ്ങളുടെ സ്കൂൾ മികച്ച ഭൗതീകസൗകര്യങ്ങൾക്കൊണ്ട് മുൻനിരയിൽ നിൽക്കുന്നു.നൂറാംവാർഷികത്തോടനുബന്ധിച്ച് നവീകരിച്ച കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ,ഓഫീസ് റൂം ,ബാത്ത്റൂം,ലൈബ്രറി സൗകര്യങ്ങൾ എന്നിവ ഉണ്ട്.നാലാം ക്ലാസ് പ്രവർത്തിക്കുന്ന ക്ലാസ്റൂം ഹൈടെക് സൗകര്യത്തോട് കൂടിയതാണ്.ക്ലാസ് മുറികൾ പൂർണമായും വൈദ്യുതീകരിച്ചതാണ്.ഓരോ ക്ലാസ്മുറികളും ആവശ്യത്തിന് ഫാനുകൾ,ട്യൂബ് ലൈറ്റുകൾ,ടൈലുകൾപാകിയ തറകൾ എന്നിവയാൽ മികച്ചതാണ്.എൽ.കെ.ജി,യു.കെ.ജി ക്ലാസുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.നവീകരിച്ച പാചകപുര,ശുദ്ധജലത്തിനായി കിണർ നവീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ്,കുട്ടികൾക്ക് കൈകഴുകുന്നതിനായി നവീകരിച്ച വാഷ്ഏരിയ തുടങ്ങിയവയും ഉണ്ട്.ചിൽഡ്രൻസ് പാർക്ക്,ധാരാളം തണൽമരങ്ങൾ,മനോഹരമായ താമരക്കുളം,ഔഷധത്തോട്ടം തുടങ്ങിയവയാൽ ശിശുസൗഹൃദ അന്തരീക്ഷമാണ് സ്കൂളിനുള്ളത് | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |