"എച്ച്.എസ്.കേരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.കേരളശ്ശേരി (മൂലരൂപം കാണുക)
14:43, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1946 മെയിൽ ഒരു മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പണിക്കരുവീട്ടിൽ കേശവപ്പണിക്കരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. രാമയ്യരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1961-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കേശവപ്പണിക്കരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. | 1946 മെയിൽ ഒരു മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പണിക്കരുവീട്ടിൽ കേശവപ്പണിക്കരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. രാമയ്യരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1961-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കേശവപ്പണിക്കരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു | ||
ചരിത്രം | |||
1947 ലാണ് കേരളശ്ശേരി ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.സൊസൈറ്റി സ് ആക്ട പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചഈ സ്കൂളിന്റെസ്ഥാപക മാനേജർ അന്തരിച്ചു പോയ ശ്രീമാൻ കെ പി കേശവ പണിക്കർ അവർകൾ ആയിരുന്നു. | |||
ശ്രീമാൻ നീലകണ്ഠൻ നമ്പൂതിരി, ശ്രീ സി വാസുദേവൻ മാസ്റ്റർ, ശ്രീമതി വിമല ചെനങ്ങാടശ്യാർ, ശ്രീ എ വാസുദേവനുണ്ണിമാസ്റ്റർ എന്നിവർസ്കൂൾ മാനേജരായിപ്രവർത്തിച്ചിട്ടുണ്ട്. നിലവിൽശ്രീ കെ പി വേണുഗോപാൽ അവർകളാണ് മാനേജർ. | |||
2010 മുതൽ കേരളശ്ശേരി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി അംഗീകാരം നേടി പ്രവർത്തിച്ചുവരുന്നു. അഞ്ചാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി413 വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 360 വിദ്യാർഥികളും പഠിക്കുന്നുണ്ട്. | |||
യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 40 അധ്യാപകരും 4 ഓഫീസ് ജീവനക്കാരുമാണുള്ളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |