"ജി എൽ പി എസ് പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പി. വെമ്പല്ലൂർ (മൂലരൂപം കാണുക)
14:35, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം: സ്കുൾ ചരിത്രം
(ചെ.) (→ഐ ടി ലാബ്) |
(→ചരിത്രം: സ്കുൾ ചരിത്രം) |
||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
1915-ൽ കൂളിമുട്ടം എന്ന സ്ഥലത്ത് ഇന്നത്തെ കെ എം എൽ പി സ്കൂളിന്റെ അടുത്തുള്ള വാട്ടർ ടാങ്കിന്റെ സമീപത്തായി | |||
മലബാർ ഡിസ്ട്രുിക്ട് ബോർഡ് ഒരു എലമന്ററി ബോർഡ് സ്കൂൾ ആരംഭിച്ചിരുന്നു. ഓലമേഞ്ഞ ഒരു കെട്ടിടമായിരിന്നു | |||
അത്. 1922-23 കാലയളവിൽ സ്കൂളിന്റെ കിഴക്കുഭാഗത്ത് താമസ്ച്ചിരുന്ന ഒരു കുട്ടി സന്ധ്യാനേരത്ത് ചവറിന് തീയിട്ടപ്പോൾ തീക്കൊള്ളി വലിച്ചെറിഞ്ഞതുമൂലം ഷെഡ് കത്തിനശിച്ചു. ഇതേ തുടർന്നാണ് ഡിസ്ട്രുിക്ട് ബോർഡ് സ്കൂൾ | |||
പി. വെമ്പല്ലൂരിലേക്ക് മാറ്റിയത്. 1923 ൽ പടിഞ്ഞാറെ വെമ്പല്ലൂരിലെ വാഴൂർ ക്ഷേത്ര പരിസരത്തുള്ള കേശവൻ വൈദ്യരുടെ ഓലമേഞ്ഞ കടൽ ഭിത്തിയോടുകൂടിയ ഒരു വലിയ ഹാൾ ആയിരുന്നു വിദ്യാലയം. | |||
1931 ൽ ഈ വിദ്യാലയത്തിൽ നാല് അധ്യാപകരും ഒരുഅധ്യാപികയും ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ളാസുകൾ ആണ് ഉണ്ടായിരുന്നത്. അധ്യാപകർ ഒഴിവുസമയങ്ങളിൽ ചിത്രരചന , തുന്നൽ എന്നിവ പഠിപ്പിക്കുമായിരുന്നു. 1966 ൽ നാട്ടുകാരെല്ലാവരും കൂടി ചേർന്ന് പിരിവെടുത്ത 500 രൂപ കൊടുത്ത് വാഴൂർ ശങ്കുണ്ണി | |||
എന്ന വ്യക്തിയിൽ നിന്ന് 50 സെന്റ് ഭൂമി വാഴൂർ അമ്പലത്തിന് വടക്ക് ഭാഗത്ത് വാങ്ങി. പിരിവെടുത്ത് വാങ്ങിയ | |||
സ്ഥലത്ത് ഗവൺമെന്റിൽ നിന്നനിവദിച്ച ധനസഹായം ഉപയോഗപ്പെടുത്തി പുതിയ കെട്ടിടം പണിതു. | |||
ഗവൺമെന്റ് .എൽ.പി. സ്കൂൾ പി. വെമ്പല്ലൂർ എന്ന പേരിൽ പുതിയ സ്കൂൾ പ്രവർത്തനമാരംഭിച്ചു. | |||
==<u>ഭൗതികസൗകര്യങ്ങൾ</u> == | ==<u>ഭൗതികസൗകര്യങ്ങൾ</u> == |