"തോരായി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
No edit summary
വരി 65: വരി 65:
                                     ഭൗതിക സാഹചര്യം  
                                     ഭൗതിക സാഹചര്യം  
സ്കൂളിൽ രണ്ടു കെട്ടിടങ്ങളാണുള്ളത്. രണ്ടു കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ് എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.എല്ലാ കാലാവസ്ഥയിലും കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്താനുള്ള റോഡ് സൗകര്യം ഉണ്ട് .

  പാഠ്യ -പദ്ധ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു . സബ്ജില്ലാ തലങ്ങളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കലാ കായിക ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കാളികൾ ആകാറുണ്ട്. LSS  പോലുള്ള മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം സ്കൂളിൽ നൽകി വരുന്നു. മൂന്നോളം വർഷങ്ങളിൽ സ്കൂളിന് LSS വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
  പാഠ്യ -പദ്ധ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു . സബ്ജില്ലാ തലങ്ങളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കലാ കായിക ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കാളികൾ ആകാറുണ്ട്. LSS  പോലുള്ള മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം സ്കൂളിൽ നൽകി വരുന്നു.പത്തോളം  വർഷങ്ങളിൽ സ്കൂളിന് LSS വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഏകദേശം മുപ്പത്തിയഞ്ചു വർഷങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ശ്രീ മാധവൻ മാസ്റ്റർ ,കെ ബാലൻ മാസ്റ്റർ ,ശ്രീ അനന്തകുറുപ്പ് മാസ്റ്റർ, ശ്രീമതി പി ജി രാധമ്മ ശ്രീ പി പി  ചന്ദ്രൻ ,ശ്രീ രാഘവൻ മാസ്റ്റർ എന്നിവർ സ്കൂളിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകരാണ്.

ശ്രീ കെ ഗോപാലൻ മാസ്റ്റർ ,ഗംഗാധരൻ മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ദേവകി അന്തർജ്ജനം അമ്മിണി ടീച്ചർ ,കെ കെ ശൈലജ ,ഉഷ ടി പി ,പി സി ലീലാവതി എന്നിവർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ച അധ്യാപകരാണ്.
ശ്രീ കെ ഗോപാലൻ മാസ്റ്റർ ,ഗംഗാധരൻ മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ദേവകി അന്തർജ്ജനം അമ്മിണി ടീച്ചർ ,കെ കെ ശൈലജ ,ഉഷ ടി പി ,പി സി ലീലാവതി ,ലീലാവതി കെ എന്നിവർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ച അധ്യാപകരാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 113: വരി 113:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1339695" എന്ന താളിൽനിന്ന് ശേഖരിച്ചത്