Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
empowerment
(ചെ.) (empowerment)
വരി 29: വരി 29:
പ്രവേശനോത്സവ ദിവസത്തെ ചടങ്ങുകൾ വളരെ ലളിതമായി ആചരിക്കുവാൻ സ്കൂളിന് കഴിഞ്ഞു... സ്കൂൾ തുറക്കുന്നതിനു രണ്ട് ദിവസം മുമ്പ് തന്നെ കുട്ടികളെ സ്വീകരിക്കുന്നതിനായി ഒരു സ്വാഗത വീഡിയോ തയ്യാറാക്കി കോൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു... കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സൂചിപ്പിക്കുന്ന വാക്കുകളും വാചകങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധ പുലർത്തി... ക്ലാസ് മുറികളിൽ സാനിറ്റൈസർ സംവിധാനം ഒരുക്കുന്നതിൽ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു... കൊച്ചുകുട്ടികൾക്ക് ബലൂണുകൾ മുതലായ ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിരുന്നു... കോവിഡ് സാഹചര്യം പരിഗണിച്ച് മധുരപലഹാരങ്ങൾ ഒഴിവാക്കിയിരുന്നു... സ്കൂളിലെ അനൗൺസ്മെൻറ് സംവിധാനം വഴിയും , വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും പ്രസ്തുത ദിവസവും , തുടർ ദിവസങ്ങളിലും കുട്ടികൾക്ക് വിവിധ മേഖലകളെ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി യിരുന്നു... പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടുകൂടി തുടങ്ങിയ പഠനപ്രവർത്തനങ്ങൾ വിവിധ സുരക്ഷാ മുൻകരുതലുകളുടെ അകമ്പടിയോടെ വിവിധ ദിവസങ്ങളിലായി നിർവഹിച്ചു വന്നു... കുട്ടികളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളിൽ മുൻഗണന നൽകിയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ ആയിരുന്നു 2021 പ്രവേശനോത്സവ ചടങ്ങുകൾ കടന്നുപോയത്..

== '''<small>മക്കൾക്കൊപ്പം</small>'''   ==
== '''രക്ഷാകർതൃശാക്തീകരണം''' ('''<small>മക്കൾക്കൊപ്പം</small>''' ) ==
കോവിഡ് സൃഷ്ടിച്ച ശൂന്യതകൾക്കിടയിൽ കുട്ടികളുടെ മാനസികസംഘർഷങ്ങൾ അവരുടെ ജീവിതത്തെയും വളർച്ചയെയും ഏതുവിധം സ്വാധീനിക്കുമെന്നും, അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങൾ ഏത് രീതിയിൽ വഴിതിരിച്ചു വിടണമെന്നും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള ഒരു ബോധവൽക്കരണം നൽകിയ പ്രവർത്തനമായിരുന്നു രണ്ട് വെബിനാറുകൾ... കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല  സ്കൂൾ കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും മായി ഓൺലൈനായി നടത്തിയ ബോധവൽക്കരണ സന്ദേശമായിരുന്നു ഈ രണ്ട് വേദികളിൽ മുഴങ്ങി കേട്ടത്....

           കാലം കാത്തുവെച്ച പല അനീതികളും, അതിക്രമങ്ങളും , അപദാനങ്ങളും സ്വന്തം മക്കളുടെ ജീവിതത്തെയും അതുവഴി സ്വന്തം കുടുംബത്തിലെ ജീവിത ചര്യകളെയും എത്രമാത്രം ബാധിക്കുമെന്നും അവയുടെ വൈപുല്യം ഏതെല്ലാം മേഖലകളിൽ പ്രതിഫലിക്കുന്നുവെന്നും ഈ രണ്ടു ക്ലാസുകൾ വിളിച്ചുപറഞ്ഞു....

              ഇന്നിന്റെ ജീവിതക്രമങ്ങൾക്കു മേൽ ഒരു ഉണർത്തു പാട്ടായിരുന്നു പ്രസ്തുത വെബിനാറുകൾ

വരി 41: വരി 39:

== സ്കൂൾ റേഡിയോ (മഷിത്തണ്ട് ) ==
== സ്കൂൾ റേഡിയോ (മഷിത്തണ്ട് ) ==
കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുവാനും, ഭയാശങ്കകൾ ഏതുമില്ലാതെ വ്യക്തികളെയും സമൂഹത്തെയും  അഭിമുഖീകരിക്കുന്നതിനും സ്കൂളിൽ രണ്ട് പ്രോഗ്രാമുകൾ ആരംഭിച്ചിരുന്നു.... ഒന്ന്, വാർത്താ അവതരണവും, രണ്ടാമത്തേത് റേഡിയോ പ്രോഗ്രാമും ആയിരുന്നു.കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളെ കൂടുതൽ കർമ്മോന്മുഖരാക്കാൻ ഉള്ള വേദിയായി  ഈ രണ്ട് പ്രോഗ്രാമുകൾ  നിർവഹിക്കപ്പെട്ടു വരുന്നു. ദൃശ്യങ്ങൾ വഴി ആളുകളെ അഭിമുഖീകരിക്കാൻ പ്രയാസമുള്ളവർക്ക് വേണ്ടി പ്രത്യേകം ആവിഷ്കരിച്ച പ്രോഗ്രാമായിരുന്നു റേഡിയോ പ്രക്ഷേപണം. രണ്ടു വർഷത്തോളമായി ഈ പ്രോഗ്രാം വിജയകരമായി പ്രക്ഷേപണം ചെയ്തുവരുന്നു... കഥകൾ, കവിതകൾ ലളിതഗാനം തുടങ്ങി കുട്ടികളുടെ തനതായ സർഗവാസനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ ശബ്ദം സമൂഹത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ഉദ്ദേശം..

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1339412" എന്ന താളിൽനിന്ന് ശേഖരിച്ചത്