"ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ (മൂലരൂപം കാണുക)
14:20, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
മാട്ടൂൽ പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് മാട്ടൂൽ ജി എം എൽ പി സ്കൂൾ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കീഴിൽ 1901 ൽ സ്ഥാപിതമായ ബോർഡ് എലിമെന്ററി ബോയ്സ് മാപ്പിള സ്കൂളാണ് പിൽക്കാലത്ത് ജി എം എൽ പി സ്കൂളായി മാറിയത് .മാട്ടൂലിലെ വിദ്യാലയ മുത്തശ്ശിയായ ഈ വിദ്യാലയം ഇന്നും വാടകക്കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചു വരുന്നത്. | |||
മാട്ടൂൽ പ്രദേശത്ത് 1901 പ്രഥമ വിദ്യാലയമായി സ്ഥാപിക്കപ്പെട്ടതും അനേകം തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയതുമായ സ്ക്കൂൾ ആണ് ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന | മാട്ടൂൽ പ്രദേശത്ത് 1901 പ്രഥമ വിദ്യാലയമായി സ്ഥാപിക്കപ്പെട്ടതും അനേകം തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയതുമായ സ്ക്കൂൾ ആണ് ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന | ||
മലബാർ മേഖലയിലെ ജനങ്ങൾക്ക് വിദ്യപകരാ൯ വേണ്ടി സ്ഥാപിച ഡിസ്ടിക്‌ട് ബോ൪ഡ് സ്ക്കൂളിൽ ഒന്നാണിത് അതിനാൽ ഈ വിദ്യാലയം ബോ൪ഡ് സ്ക്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് അനേകതലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു | മലബാർ മേഖലയിലെ ജനങ്ങൾക്ക് വിദ്യപകരാ൯ വേണ്ടി സ്ഥാപിച ഡിസ്ടിക്‌ട് ബോ൪ഡ് സ്ക്കൂളിൽ ഒന്നാണിത് അതിനാൽ ഈ വിദ്യാലയം ബോ൪ഡ് സ്ക്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് അനേകതലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു |