"പുറങ്കര ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
വടകരയിൽ നിന്ന് ഏകദേശം 2 കി.മി സഞ്ചരിച്ചാൽ നിരവധി സമരപോരാട്ടങ്ങളുടെ കഥ പറയുന്ന പുറങ്കര എന്ന ഗ്രാമത്തിലെത്താം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വശത്ത് ഇടിമുഴക്കത്തോടെ ആർത്തുല്ലസിക്കുന്ന കടലമ്മയെ കാണാം മറുവശത്ത് ശാന്തമായി ഒഴുകുന്ന പുഴയെയും ... ഈ കാഴ്ച്ച പോലെത്തന്നെ അതി മനോഹരമാണ് പുറങ്കര ഗ്രാമവാസികളും .... പുഴയുടെയും സമുദ്രത്തിന്റെയും നടുവിൽ അഭിമാനത്തോടെശിരസ്സുയർത്തി നെഞ്ചു വിരിച്ച് നിൽക്കുകയാണ് പുറങ്കര ജെ.ബി സ്കൂൾ. പുറങ്കര ദേശത്ത് അറിവിന്റെ പുതു വെളിച്ചം തീർത്ത രാമർ പണിക്കർ ആണ് 1922 ൽ സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 5 വരെയാണ് സ്കൂ ളിൽ ക്ലാസ്സ് ഉള്ളത്. സ്കൂ ൾപ്രവർത്തനമാരംഭിച്ചത് മുതൽ ഗ്രാമത്തിലെ ഓരോ കോണിലും അക്ഷര വെളിച്ചമെത്താൻ തുടങ്ങി. നിരവധി പ്രതിഭകളെ ഈ കൊച്ചു വിദ്യാലയം സമൂഹത്തിന് സംഭാവന നല്കി. അധ്യാപന രംഗത്തും ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടാൻ ഈ സ്കൂളിന് സാധിച്ചു. സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങളും ആദരവും ഏറ്റുവാങ്ങി പുറങ്കര ജെ.ബി സ്കൂൾ ജൈത്രയാത്ര തുടരുന്നു...... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |