Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ഹലോ ഇംഗ്ലീഷ്
{{PHSSchoolFrame/Pages}}'''ഹലോ ഇംഗ്ലീഷ്'''


ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "ഹലോ ഇംഗ്ലീഷ് "പദ്ധതി. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് SSA യുടെ "ഹലോ ഇംഗ്ലീഷ്" പദ്ധതി ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 7/01/2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി.
ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "ഹലോ ഇംഗ്ലീഷ് "പദ്ധതി. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സമഗ്ര ശിക്ഷ കേരളയുടെ "ഹലോ ഇംഗ്ലീഷ്" പദ്ധതി ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 7/01/2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി.


ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് അവർകളുടെ അദ്ധ്യക്ഷതയിൽ യോഗ നടപടികൾ രാവിലെ 10 മണിക്ക് ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം 7 A ലെ അഞ്ജന ശ്യാം സ്വാഗത പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദു ശിവദാസ് അവർകൾ ആയിരുന്നു ഉദ്ഘാടക. ഹൈസ്കൂൾ തല അധ്യാപകരായ  കവിത ടീച്ചർ, അജിത് കുമാർ സർ  എന്നിവർ ആശംസകളർപ്പിച്ചു, യോഗത്തിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ഷാനവാസ്‌ സർ ആശംസകൾ അർപ്പിച്ചു. 7A ലെ വിദ്യാർത്ഥിനിയായ തുഷാര ബിന്ദു നന്ദി പ്രകാശനം നടത്തി.
ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് അവർകളുടെ അദ്ധ്യക്ഷതയിൽ യോഗ നടപടികൾ രാവിലെ 10 മണിക്ക് ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം 7എ യിലെ അഞ്ജന ശ്യാം സ്വാഗത പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദു ശിവദാസ് അവർകൾ ആയിരുന്നു ഉദ്ഘാടക. ഹൈസ്കൂൾ തല അധ്യാപകരായ  കവിത ടീച്ചർ, അജിത് കുമാർ സർ  എന്നിവർ ആശംസകളർപ്പിച്ചു, യോഗത്തിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ഷാനവാസ്‌ സർ ആശംസകൾ അർപ്പിച്ചു. 7എ യിലെ വിദ്യാർത്ഥിനിയായ തുഷാര ബിന്ദു നന്ദി പ്രകാശനം നടത്തി.


യോഗ നടപടികൾക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. 6Bലെ ജാനകി എൽ എൻ നായർ,  7A ലെ അനഘ ആർഎസ് എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ. Action song, Speech, Dance, limericks, Roleplay, News reading തുടങ്ങിയ പരിപാടികൾ കുട്ടികൾ തുടർന്ന് അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടുകൂടി യോഗ നടപടികളും കലാപരിപാടികളും അവസാനിച്ചു.
യോഗ നടപടികൾക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. 6Bലെ ജാനകി എൽ എൻ നായർ,  7എ യിലെ അനഘ ആർഎസ് എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ. Action song, Speech, Dance, limericks, Roleplay, News reading തുടങ്ങിയ പരിപാടികൾ കുട്ടികൾ തുടർന്ന് അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടുകൂടി യോഗ നടപടികളും കലാപരിപാടികളും അവസാനിച്ചു.
 
'''ആസാദി കാ അമൃത് മഹോത്സവ്'''
 
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് , കേരളത്തിലെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരു ദേവന്റെ  അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെ പ്രചരണാർത്ഥം സ്കൂൾതല മത്സരങ്ങൾ 17/01/2022 തിങ്കളാഴ്ച സംഘടിപ്പിച്ചു. സ്കൂൾതലത്തിൽ  അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഉപന്യാസരചന, പ്രസംഗം, ശ്രീനാരായണഗുരു സൂക്താലാപനം, ക്വിസ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
 
രാവിലെ 10.30 ന് യോഗ നടപടികൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു, അജിത്കുമാർ സർ ആശംസകളർപ്പിച്ചു. അതിനുശേഷം ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകനായ അബ്ദുൽകലാം സാറിന്റെ നേതൃത്വത്തിൽ ഉപന്യാസത്തിനും പ്രസംഗത്തിനുമുള്ള വിഷയങ്ങൾ ഹെഡ്മിസ്ട്രസ്സിന്റെയും മറ്റ് അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ  നറുക്കെടുക്കുകയുണ്ടായി.
 
ഉപന്യാസ മത്സരത്തിന് വിഷയമായി തിരഞ്ഞെടുത്തത് അരുവിപ്പുറം പ്രതിഷ്ഠയും ചരിത്രപ്രാധാന്യവും എന്നതാണ്. പ്രസംഗ മത്സരത്തിന് തെരഞ്ഞെടുത്ത വിഷയം അരുവിപ്പുറം പ്രതിഷ്ഠ വെറുമൊരു ക്ഷേത്രപ്രതിഷ്ഠ മാത്രമായിരുന്നോ? എന്നതാണ്. 11 മണിക്ക് ഉപന്യാസമത്സരം ആരംഭിച്ചു.അതിനോടൊപ്പം തന്നെ ആദ്യം ശ്രീനാരായണ ഗുരു സൂക്ത ആലാപന മത്സരവും, രണ്ടാമതായി പ്രസംഗമത്സരവും നടന്നു. അതിനുശേഷം  അപ്പർ പ്രൈമറി തലത്തിലുള്ള ക്വിസ് മത്സരം ആരംഭിച്ചു. ലാൽ ഷാജി സർ, ഉഷ ടീച്ചർ, അബ്ദുൽ കലാം സാർ എന്നിവരായിരുന്നു വിധികർത്താക്കൾ. യു പി തലം ക്വിസ് മത്സരത്തിന് ശേഷം ഹൈസ്കൂൾ തല ക്വിസ് മത്സരം നടത്തുകയുണ്ടായി. ഉപന്യാസ മത്സരത്തിന് ഒന്നാം സ്ഥാനം ദേവിക എം ഒ(7ബി) യ്ക്ക് ലഭിച്ചു, രണ്ടാം സ്ഥാനം അഞ്ജന ശ്യാമിനും (7എ) ലഭിച്ചു. പ്രസംഗ മത്സരത്തിന് മാളവിക വിഎസ് (5ബി) ഒന്നാം സ്ഥാനം നേടി. ശ്രീനാരായണ ഗുരു സൂക്ത ആലാപനത്തിന് ഒന്നാം സ്ഥാനം അദ്വൈത പ്രകാശിനും (5എ) രണ്ടാം സ്ഥാനം വൈഷ്ണവി ബി ആറിനും (5ബി) ലഭിച്ചു. ക്വിസ് മത്സരം യു പി തലത്തിൽ ഒന്നാം സ്ഥാനം ഗംഗ എസ് ജി ക്കും (7എ ) രണ്ടാം സ്ഥാനം ആൻ മേരി എ എസ്(5ബി),സരിത എ(5ബി) എന്നിവർക്കും ലഭിച്ചു. ഹൈസ്കൂൾ തല ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം ജാനകിനാഥ് എ(8എ) ക്കും രണ്ടാം സ്ഥാനം ശിവപ്രിയ എമ്മിനും (8ബി) ലഭിച്ചു. 2 മണിയോടുകൂടി മത്സര പരിപാടികൾ അവസാനിച്ചു.
293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338663" എന്ന താളിൽനിന്ന് ശേഖരിച്ചത്