Jump to content
സഹായം

"ജി.എൽ.പി.എസ്.ആലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
വരി 63: വരി 63:
}}  
}}  
== '''ചരിത്രം''' ==
== '''ചരിത്രം''' ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ പഞ്ചായത്തിലെ  കയറ്റത്തിനടുത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ജി എൽ പി സ്കൂൾ ആലൂർ .മാധവമേനോൻ എന്ന അദ്ധ്യാപകന്റെ കീഴിൽ നടത്തിവന്നിരുന്ന ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്.പിന്നീട് എലിമെന്ററി വിദ്യാലയമായി ഉയർന്നു.1 9 2 5 ൽ   സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത്  വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് നാരായണപ്പണിക്കരുടെ സന്മനസ്സുകൊണ്ടു സ്ഥലം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ പഞ്ചായത്തിലെ  കയറ്റത്തിനടുത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ജി എൽ പി സ്കൂൾ ആലൂർ .മാധവമേനോൻ എന്ന അദ്ധ്യാപകന്റെ കീഴിൽ നടത്തിവന്നിരുന്ന ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്.പിന്നീട് എലിമെന്ററി വിദ്യാലയമായി ഉയർന്നു.1925 ൽ   സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത്  വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് നാരായണപ്പണിക്കരുടെ സന്മനസ്സുകൊണ്ടു സ്ഥലം നൽകുകയും  ഇന്നത്തെ സ്ഥലത്തു പ്രവർത്തനമാരംഭിക്കുകയും ചെയ്തു.അന്ന് ഓലപ്പുരയായിരുന്നു.പിന്നീട്  സർക്കാരിന്റെ കെട്ടിടമുയർന്നു.ഇപ്പോഴുള്ള കെട്ടിടങ്ങൾക്കു   54  വർഷത്തെ പഴക്കമുണ്ട്.ആദ്യകാലത്തെ വളരെയധികം കുട്ടികളുമായി പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്.പല മഹത് വ്യക്‌തികളെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.സേതുമാധവൻ എന്ന ഡോക്ടറാണ് ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ ഡോക്ടർ. പിന്നീടു ഡെപ്യൂട്ടി തഹസിൽദാർ,അധ്യാപകർ,ജനപ്രതിനിധികൾ,എം എൽ എ ,കലാകാരന്മാർ,സാഹിത്യകാരന്മാർ,എഞ്ചിനീയർമാർ എന്നിങ്ങനെ എല്ലാ രംഗങ്ങളിലും പ്രഗൽഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.


നൽകുകയും  ഇന്നത്തെ സ്ഥലത്തു പ്രവർത്തനമാരംഭിക്കുകയും ചെയ്തു.അന്ന് ഓലപ്പുരയായിരുന്നു.പിന്നീട്  സർക്കാരിന്റെ കെട്ടിടമുയർന്നു.ഇപ്പോഴുള്ള കെട്ടിടങ്ങൾക്കു   54  വർഷത്തെ പഴക്കമുണ്ട്.ആദ്യകാലത്തെ വളരെയധികം കുട്ടികളുമായി പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്.പല മഹത് വ്യക്‌തികളെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.സേതുമാധവൻ എന്ന ഡോക്ടറാണ് ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ ഡോക്ടർ. പിന്നീടു ഡെപ്യൂട്ടി തഹസിൽദാർ,അധ്യാപകർ,ജനപ്രതിനിധികൾ,എം എൽ എ ,കലാകാരന്മാർ,സാഹിത്യകാരന്മാർ,എഞ്ചിനീയർമാർ എന്നിങ്ങനെ എല്ലാ രംഗങ്ങളിലും പ്രഗൽഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
== '''ഭൗതികസൗകര്യങ്ങൾ'''==


== '''ഭൗതികസൗകര്യങ്ങൾ''' സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,ക്ലാസ് മുറി 5  ,ടോയ്‌ലറ്റ് (ആൺകുട്ടികൾ,പെൺകുട്ടികൾ )ടീച്ചേർസ്  ടോയ്ലറ്റ് ,വായനമൂല ,അടുക്കള,സ്റ്റോർ റൂം ,പൂന്തോട്ടം ,പൈപ്പ് ലൈൻ ,ഓപ്പൺ സ്റ്റേജ്. ==
* സ്മാർട്ട് ക്ലാസ്സ്‌റൂം  
* ലൈബ്രറി  
* ക്ലാസ് മുറി 5   
* ടോയ്‌ലറ്റ് (ആൺകുട്ടികൾ,പെൺകുട്ടികൾ ),ടീച്ചേർസ്  ടോയ്‍ലറ്റ്
* വായനമൂല  
* അടുക്കള
* സ്റ്റോർ റൂം  
* പൂന്തോട്ടം  
* പൈപ്പ് ലൈൻ  
* ഓപ്പൺ സ്റ്റേജ്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338435" എന്ന താളിൽനിന്ന് ശേഖരിച്ചത്