Jump to content
സഹായം

"സി.എംഎസ്. എൽ .പി. എസ്. കീഴ്വായപൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം,ചരിതൃം
No edit summary
(ആമുഖം,ചരിതൃം)
വരി 1: വരി 1:
{{prettyurl G.u.p.s.Mangaram|}}
== ആമുഖം ==
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
|സ്ഥലപ്പേര്=നാരകത്താനി
|സ്ഥലപ്പേര്=നാരകത്താനി
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട  ജില്ലയിലെ തിരുവല്ല  വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ നാരകത്താനി  എന്ന സ്ഥലത്തുള്ള  ഒരു എയിഡഡ് വിദ്യാലയമാണ്  സിഎംസ് എൽ പി സ്കൂൾ കീഴ്‌വായ്പുർ സൗത്ത് എന്ന നരകത്താനി  സ്കൂൾ. മല്ലപ്പള്ളി പഞ്ചായത്തിലെ 7-ആം വാർഡിലെ ഏക എൽപിസ്ക്കൂളാണിത്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി പഞ്ചായത്തിലെ 7-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന നാരകത്താനി സിഎംസ് എൽ പി സ്കൂൾ എന്നറിയപ്പെടുന്ന ഒരു വിദ്യാലയമാണിത്.
 
ഏഴുമറ്റൂർ - പടുതോട്  റോഡ് ഈ  സ്കൂളിന്റെ മുന്നിലൂടെ പോകുന്നു. വെണ്ണിക്കുളത്തിനും   ഏഴുമറ്റൂരിനും ഇടക്കുള്ള ഒരു കുന്നിൻ ചരിവിലുള്ള പ്രദേശത്താണ്  ഈ സ്കൂൾ  സ്ഥിതിചെയ്യുന്നത്.
 
AD 1857ൽ  സിഎംസ് മിഷനറിമാരുടെ വരവോടെ  മല്ലപ്പള്ളിയിലും സമീപപ്രദേശത്തും ധാ രാളം ആളുകൾ  വിദ്യാഭ്യാസത്തിന്റെ ആവശ്യകത  മനസിലാക്കുകയും  ഈപ്രദേശത്തു  ഒരു സ്കൂൾ  സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും  ചെയ്തു. അന്നത്തെ നാട്ടുകാർ ഇവിടെ ഒരു കുട്ടിപ്പള്ളിക്കുടം സ്ഥാപിച്ചു. സിഎംസ് സമുദായത്തിനുവേണ്ടി ജനങ്ങളെ  വിദ്യാസമ്പന്നരാക്കുവാൻ  തീരുമാനിച്ചു. ഏകദേശം 50 വർഷക്കാലം  ഓലമേഞ്ഞ  ഒരു സ്ഥാപനമായി രുന്നു ഇത്.
 
പിന്നീടുവന്ന ഹെഡ്മാസ്റ്ററുടെ സഹായത്തോടെ  സ്ഥാപനത്തിന്റെ സ്കൂളിന്റെ നാലു വശവും  ഇഷ്ട്ടിക കെട്ടി ഓട് ഇട്ട് ഉയർത്തപ്പെട്ടു. ഒരു ഓഫീസു റൂ മും നാലഞ്ച്  ക്ലാസ്സ്‌റുമു കളുമായി ഈ സ്ഥാപനം നരകത്താനി പ്രദേശത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, നല്ലവരായ  നാട്ടുകാരുടെയും സ്കൂൾ  അധികൃതരുടെയും പി ടി എ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂൾ  സാമൂന്നതമായി പ്രവർത്തിച്ചുവരുന്നു.1 മുതൽ  4 വരെ ക്ലാസ്സുകളും LKG ,UKG  ക്ലാസ്സുകളും ലൈബ്രറി, കമ്പ്യൂട്ടർ ലാബും ഉള്ള സ്കൂൾ നാരകത്താനി പ്രദേശത്തു ഒരു കെടാവിള ക്കാ യി ശോഭി യ്ക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338224" എന്ന താളിൽനിന്ന് ശേഖരിച്ചത്