|
|
വരി 34: |
വരി 34: |
| കോഴിക്കോട് ജില്ലയിൽപ്പെട്ട വടകരതാലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ് പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു. | | കോഴിക്കോട് ജില്ലയിൽപ്പെട്ട വടകരതാലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ് പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു. |
| മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് 1920 കളിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സമാരംഭം കുറിച്ച ഈ വിദ്യാലയം ആദ്യം രയരോത്ത് പറമ്പത്ത് | | മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് 1920 കളിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സമാരംഭം കുറിച്ച ഈ വിദ്യാലയം ആദ്യം രയരോത്ത് പറമ്പത്ത് |
| എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. പുല്ലാക്കൊടി, നരിതൂക്കുംചാൽ,കേളംകണ്ടി,മൂശാരിക്കണ്ടി എന്നിവയാണ് ഈ വിദ്യാലയം പ്രവർത്തിച്ച മറ്റ് സ്ഥലങ്ങൾ. പിൽക്കാലത്ത് ഈ വിദ്യാലയം പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്തേക്കുമാറുവാൻ ആലോചന നടന്നുവെങ്കിലും അന്ന് നല്ലവരായ നാട്ടുകാരുടെയും സഹകരിച്ചുള്ള പ്രവർത്തനം കൊണ്ട് സ്കൂളിനെ ഈ പ്രദേശത്തുതന്നെ നിലനിർത്താൻ കഴിഞ്ഞു. പരേതനായ ശ്രീ ഒതയോത്ത് ചിക്കിണി എന്ന മഹാനുഭവാൻ സൗജന്യമായി നൽകിയ72 സെന്റെ് സ്ഥലത്ത് | | എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. |
| ഒരു ഓലഷെഡ്ഡിൽ ഇന്നത്തെ സ്കൂൾ പ്രവർത്തനമാരംഭിച്ചു.
| |
| ആരംഭകാലത്ത് ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന സ്ഥലത്തെ
| |
| പഴമക്കരായ മഹദ് വ്യക്തികൾ അവരുടെ ഗദകാലസ്മരണകളിൽ നിന്നും നൽകിയതാണ് മേൽപറഞ്ഞ വിവരങ്ങൾ. ഈ വ്യക്തികൾ തന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യശശരീരനായ ശ്രീ പവ്വലത്ത് രാമൻ ഗുരിക്കൾ ,ബ്രിട്ടീഷ് ഭരണകാലത്ത് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.
| |
| അധ്യാപകർ,ഡോക്ടർമാർ,എഞ്ചിനീയർമാർ ,അഡ്വക്കറ്റുകൾ തുടങ്ങി സമൂഹത്തിൽ ഉന്നതപദവിയിലിരിക്കുന്ന അനേകം വ്യക്തിത്വങ്ങളെ ഈ വിദ്യാലയം സംഭാവന
| |
| നൽകിയിറ്റുണ്ട്
| |
| ഈ വിദ്യായത്തിലെ ഇന്നത്തെ പ്രധാനകെട്ടിടം 1988ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അതുവരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഷിഫ്റ്റ്സമ്പ്രദായം മാറ്റാൻ കഴിഞ്ഞെങ്കിലും,വിദ്യാർത്ഥികളുടെ ബാഹുല്യംകാരണം ഓലമേഞ്ഞ ഷെഡുകൾ
| |
| അങ്ങനെ തന്നെ നിലനിർത്തേണ്ടി വന്നു.
| |
| അരിഷ്ടതകുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കെ, 1999 ഒക്ടോബർ 4 ന് നാടിനെ നടുക്കിയ ഇടി മിന്നൽ ദുരന്തം ഈ സ്കൂളിലുണ്ടായി.
| |
| ഒരു ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന5 ക്ലാസുകളിലെ വിദ്യാർത്ഥികളും 5
| |
| അധ്യാപകരും ഈ ദുരന്തത്തിന് ഇരയായി.അതിൽ അഞ്ച് വിദ്യാർത്ഥികളും
| |
| ഒരു അധ്യാപികയും മൃതിയടക്കുകയും ചെയ്തു.ശ്രീമതി കാർത്തിയാനി ടിച്ചർ
| |
| മുത്തു,രജിത്ത്,മുഹമ്മദ് അസ്ലം,മുഹമ്മദ് നസീർ, ജസീ എന്നിവരാണ് മൃതിയടഞ്ഞ
| |
| ഹതഭാഗ്യർ. ഈ ദുരന്തത്തിന്റെ കെടുതിയിൽ നിന്ന് ഈ നാടും വിദ്യാലയും
| |
| ഇനിയും മോചിതരായിട്ടില്ല. വേർപിരിഞ്ഞുപേയവരുടെ പാവനസ്മരണയ്ക്കുമുന്നിൽ
| |
| ഞങ്ങൾ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
| |
| ഇടിമിന്നൽ ദുരന്തത്തെ തുടർന്ന് അധികൃതരുടെ സത്വരശ്രദ്ധ
| |
| ഈ വിദ്യാലയത്തിൻമേൽ പതിക്കുകയും,അന്നത്തെ റവന്യുമന്ത്രിയായിരുന്ന
| |
| ശ്രി കെ ഇ ഇസ്മായിൽ, ജില്ലാപഞ്ചായത്ത് എന്നിവർ ഫണ്ടുകൾ അനുവദിക്കുകയും ആ ഫണ്ടുപയോഗിച്ച് കോൺക്രീറ്റ്കെട്ടിടങ്ങൾ പണിയുകയും
| |
| ചെയ്തു. അന്ന് സ്ഥലം എം .എൽ .എ ആയിരുന്ന പരേതനായ ശ്രി എ കണാരൻ,
| |
| ജില്ലാപഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ശ്രി പി മോഹനൻ മാസ്റ്റർ എന്നിവരും
| |
| സ്കൂളിന്റെ വികസനപ്രവർത്തനത്തിന് കാര്യമായ സംഭാവനനൽകിയവരാണ്.
| |
| വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് വക ലഭിച്ച കെട്ടിടം,രണ്ട്ക്ലാസ്മുറികളോട് കൂടിയത്,ഉദ്ഘാടനം ചെയ്തത് മന്ത്രി ശ്രി എം. കെ മുനീർ ആണ്. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാകലക്ടറുടെ ഉത്തരവിൻ പ്രകാരം മിന്നൽ
| |
| രക്ഷാചാലകവും സ്ഥാപിച്ചിറ്റുണ്ട്.
| |
| വേളം ഗ്രാമപഞ്ചായത്തും,കുന്നുമ്മൽ ബ്ലോക്ക് പ‍്ഞ്യത്തും കൂടി 2002-03ലെ കാഘട്ടത്തിൽ കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി, വൈദ്യുതികരണത്തിന് ഫണ്ട് അനുവദിച്ചതിന്റെ പേരിൽ കെ. എസ്. ഇ .ബി യുടെ പ്രത്യേക താൽപര്യപ്രകാരം വിദ്യാലയത്തിന് വൈദ്യുത കണക്ഷൻ ലഭിച്ചിട്ടുണ്ട്.
| |
| ഇന്ന് ഈ വിദ്യാലയത്തിൽ 500ൽ പരം വിദ്യാർത്ഥികളും 29 അധ്യാപകരും ഉണ്ട് .എസ്.എസ്.എ പദ്ധതി പ്രകാരം വേളം പഞ്ചായത്തിലെ ലീഡിംഗ് സ്കൂൾ ചെറുകുന്ന് ഗവൺമെന്റെ് യുപി സ്കൂളാണ്.
| |
|
| |
|
| [[ജി യു പി എസ് ചെറുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ ....]] | | [[ജി യു പി എസ് ചെറുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ ....]] |