Jump to content
സഹായം

"വി എം എൽ പി സ്ക്കൂൾ അറത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48: വരി 48:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്സ് ,ചുമർപത്രിക നിർമാണം എന്നിവ നടത്താറുണ്ട് .രണ്ടാഴ്ചകൂടുമ്പോൾ ക്ലാസ് തല പൊതുവിഞ്ചന പരീക്ഷ നടത്താറുണ്ട് .ഐ സി ടി  സാദ്യധകൾ ഉള്പെടുത്തികൊണ്ട് പഠനപ്രവർത്തനങ്ങൾ ചെയ്യുന്നു .പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേകം ക്ലാസുകൾ .കായിക പരിശീലനം ആഴ്ചയിൽ ഒരു ദിവസം നടത്തുന്നു .ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് ഹാലോ ഇംഗ്ലീഷ് ,മലയാളം മെച്ചപ്പെടുത്തുന്നതിന് മലയാള തിളക്കം എന്നിവ സമയ ബന്ധിതമായി നടത്തിവരുന്നു .കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനായി ബാലസഭകൾ നടത്താറുണ്ട് .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337865" എന്ന താളിൽനിന്ന് ശേഖരിച്ചത്