Jump to content
സഹായം

"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ കുട്ടനാട് താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ  നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിതമായി.
{{PSchoolFrame/Pages}}
[[പ്രമാണം:46225fr.joseph vazhayil.jpg|ലഘുചിത്രം|192x192ബിന്ദു|'''Fr. ജോസഫ് വാഴയിൽ''' ]]
ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ കുട്ടനാട് താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ  നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിതമായി.  

1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1915ൽ സ്‌കൂൾ പണിക്കുവേണ്ടി കിഴക്കൻ ദേശത്തു പോയി ധർമപിരിവു നടത്തി ലഭിച്ച 416 രൂപ ഉപയോഗിച്ച് കണ്ടം നികത്തി ഒരു മുളങ്കൂട്ടു കെട്ടിടം പണിതു. അതിലാണ് സ്‌കൂൾ ആദ്യമായി ആരംഭിച്ചത്. 1915 ൽ മൂന്നാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. കെട്ടിടത്തിന്റെ അപര്യാപ്തതകൊണ്ട് ഗ്രാന്റിനു മുടക്കം നേരിട്ടു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു.

428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337718" എന്ന താളിൽനിന്ന് ശേഖരിച്ചത്