"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
23:42, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട് .ഓഡിയോ വിഷ്വല്‍ ലാബ് ,കംപ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളില്‍ കായികക്ഷമത ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂളില്‍ പ്രവ്രത്തിക്കുന്ന സെന്റ് . അലോഷ്യസ് ബോര്‍ഡിങ് 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു. | ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട് .ഓഡിയോ വിഷ്വല്‍ ലാബ് ,കംപ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളില്‍ കായികക്ഷമത ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂളില്‍ പ്രവ്രത്തിക്കുന്ന സെന്റ് . അലോഷ്യസ് ബോര്‍ഡിങ് 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു. | ||
റവ.ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ്ങ് റെക്ടര്‍. | റവ.ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ്ങ് റെക്ടര്‍. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
<font color=green><font size=2> | |||
* എന്‍.സി.സി. | |||
* ലിറ്റററി & ആര്‍ട്സ് ക്ലബ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* എന്‍എസ്എസ്, | |||
* സെന്റ്. എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ് | |||
* കെ.സി.എസ്.എല്‍. | |||
* ജൂനിയര്‍ റെഡ് ക്രോസ് | |||
* സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ് | |||
* എണ്‍വയണ്‍മെന്റല്‍ അവേര്‍ണസ് ക്ലബ് | |||
* സോഷ്യല്‍ സയന്‍സ് ക്ലബ് | |||
* സ്കുള് പാര്‍ലമെന്റ് | |||
* എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ് | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
* [[ഐ റ്റി ക്ളബ്ബ്]] | |||
1.സ്കുള് ലൈബ്രറി | 1.സ്കുള് ലൈബ്രറി | ||
വായനാ ശീലം വളര്‍ത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു. | വായനാ ശീലം വളര്‍ത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു. |