Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* June 1:പ്രവേശനോത്സവം             2021- 2022 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഓൺലൈനായി നടത്തപ്പെട്ടു .വാർഡ് മെമ്പർ ബിനു ചെല്ലപ്പൻ , ഹരിപ്പാട്   AEO ശ്രീമതി ഭാമിനി ടീച്ചർ ,ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു , മാനേജ്മെൻറ് പ്രതിനിധിയായ ശ്രീ നാഗദാസ് ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി, പിടിഎ പ്രസിഡണ്ട് ശ്രീമതി രഞ്ജിനി എന്നിവർ  പങ്കെടുത്തു .[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി. <nowiki> </nowiki>കുട്ടികളുടെ സർഗവാസന പരിപോകഷിപ്പിക്കനായി പ്രവർത്തിക്കുന്ന സമാജമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാലയപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും കല-സാഹിത്യ വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും പഠനപ്രവർത്തനങ്ങൾ ആസ്വാദ്യകരവും ആഹ്ലാദകരവും ആക്കുകയാണ് ഈ വേദിയിലൂടെ ലക്ഷ്യമിടുന്നത്.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന രചനകളുടെ അവതരണവും പ്രകടനവുമാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.എല്ലാമാസത്തിലെയും അവസാന വെള്ളിയാഴ്ചയിലെ ബാലവേദിയുടെ സമയമാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർനങ്ങൾക്ക് ഉപയോഗിക്കുന്നത് <nowiki> </nowiki>               2018-2019 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2018 ആഗസ്റ്റ് 10-ാംതീയതി രാവിലെ  10 മണിക്ക് റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.രവിപ്രസാദ് ഉത്ഘാടനം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.ബി.ഷാജി സ്വാഗതം ആശംസിച്ച യോഗത്തിൽ പി.റ്റി.എ പ്രസിഡൻറ് ശ്രീ ശിശുപാലൻ അദ്ധ്യാക്ഷയായിരുന്നു.വായനയുടെ മഹത്വവും മഹിമയും കുട്ടികൾക്ക് മനസിലാക്കാൻ കഴി‍ഞ്ഞ ഒരു പരിപാടിയായിരുന്നു ഇത്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി. <nowiki> </nowiki>കുട്ടികളുടെ സർഗവാസന പരിപോകഷിപ്പിക്കനായി പ്രവർത്തിക്കുന്ന സമാജമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാലയപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും കല-സാഹിത്യ വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും പഠനപ്രവർത്തനങ്ങൾ ആസ്വാദ്യകരവും ആഹ്ലാദകരവും ആക്കുകയാണ് ഈ വേദിയിലൂടെ ലക്ഷ്യമിടുന്നത്.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന രചനകളുടെ അവതരണവും പ്രകടനവുമാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.എല്ലാമാസത്തിലെയും അവസാന വെള്ളിയാഴ്ചയിലെ ബാലവേദിയുടെ സമയമാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർനങ്ങൾക്ക് ഉപയോഗിക്കുന്നത് <nowiki> </nowiki>2021-2022 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2021 ആഗസ്റ്റ് 10-ാംതീയതി രാവിലെ  10 മണിക്ക് റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.രവിപ്രസാദ് ഉത്ഘാടനം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.ബി.ഷാജി സ്വാഗതം ആശംസിച്ച യോഗത്തിൽ പി.റ്റി.എ പ്രസിഡൻറ് ശ്രീമതി. കെ. രഞ്ജിനി അദ്ധ്യാക്ഷയായിരുന്നു.വായനയുടെ മഹത്വവും മഹിമയും കുട്ടികൾക്ക് മനസിലാക്കാൻ കഴി‍ഞ്ഞ ഒരു പരിപാടിയായിരുന്നു ഇത്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* June 5 :പരിസ്ഥിതി ദിനം         പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി , മെമ്പർ ശ്രീ  ബിനു ചെല്ലപ്പൻ ,പി ടി എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.ചുവർ പത്രിക നിർമ്മാണം , മാഗസിൻ , പോസ്റ്റർ നിർമ്മാണം  എന്നിവ ഓൺലൈനായി നടത്തപ്പെട്ടു .
* ജൂൺ 15 : വയോജന പീഢനവിരുദ്ധദിനം .      കുടുംബത്തിലെ മുതിർന്നവരുമായി ചേർന്നു നിൽക്കുന്ന ഫോട്ടോകൾ, അവരുമായി  സ്നേഹ സംഭാഷണങ്ങൾ നടത്തുന്ന   വീഡിയോകൾ എന്നിവ ഓൺലൈനായി കൈമാറി.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337371" എന്ന താളിൽനിന്ന് ശേഖരിച്ചത്