Jump to content
സഹായം

"ജി എം യു പി സ്ക്കൂൾ പഴയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
          മാടായി ഗ്രാമപഞ്ചായത്തിൽ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂൾ പഴയങ്ങാടി 1919 ൽ ശ്രീ:മുഹമ്മദ്‌ ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.


              മാതൃകാപരമായ രീതിയിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരത്തെളിച്ചം പകർന്ൻ നൽകി കൊണ്ട് നിരവധി പ്രഗത്ഭമതികൾ ഈ വിദ്യാലത്തിൽ  സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളിൽ അറിയപ്പെട്ടവരും ഈ വിദ്യലയത്തിൻറെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹർഷപുളകിതരാക്കുന്നു.
[[പ്രമാണം:FF.jpeg|thumb|EBLEM]]
[[പ്രമാണം:FF.jpeg|thumb|EBLEM]]
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337364" എന്ന താളിൽനിന്ന് ശേഖരിച്ചത്