Jump to content

"ജി എൽ പി എസ് ചേരാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ വിവരങ്ങൾ)
വരി 64: വരി 64:
നവതിയുടെ നിറവിലാണ് ഇപ്പോൾ ഈ വിദ്യാലയം. ഭൗതിക സാഹചര്യത്തിന്റെ കാര്യത്തിൽ ഏറെ വീർപ്പുമുട്ടി കഴിയേണ്ടിവന്ന ഒരു ദീർഘകാല ചരിത്രം ഈ വിദ്യാലയത്തിനുണ്ട്.2006 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറും വരെ. അതിനു ശേഷം ഈ മേഖലയിൽ ഒരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്.അടുക്കളക്കെട്ടിടവും ഓഡിറ്റോറിയവും ഉച്ചഭക്ഷണ ഹാളും കെടൽ പതിച്ച ക്ലാസ് മുറികളും ഇൻറർലോക്ക് ചെയ്ത് നവീകരിച്ച മുറ്റവും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിനുണ്ട്. അക്കാദമിക നിലവാരത്തിലും മികവ് പുലർത്തുന്ന വിദ്യാലയമാണിത്.കഴിഞ്ഞ 10 വർഷത്തിനിടയിൽ 11 കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടി എന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.

2 വർഷത്തോളമായി ശ്രീമതി കെ' സുജാതയാണ് ഇവിടുത്തെ പ്രധാനാധ്യാപിക.ഇതിന് മുമ്പ് ശ്രീ ടി.ടി ശ്രീനിവാസൻ ,മൂസ, ജോളി, കുഞ്ഞിരാമൻ എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇവിടെ ബിജുന എൻ, ബഷീർ എം എ, പ്രേമൻ എൻ കെ എന്നിവർ സഹാധ്യാപകരായും ശശി ഇ കെ പി ടി സി മീനിയൽ ആയും പ്രവർത്തിക്കുന്നു.
2 വർഷത്തോളമായി ശ്രീമതി കെ' സുജാതയാണ് ഇവിടുത്തെ പ്രധാനാധ്യാപിക.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336981" എന്ന താളിൽനിന്ന് ശേഖരിച്ചത്