Jump to content
സഹായം

"തന്നട സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:




കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ  തന്നടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്.1908 ലാണ് സ്കൂൾ തുടങ്ങിയത്. എൽ.പി. സ്കൂളായിട്ടായിരുന്നു തുടക്കം. മുസ്ലീം ജനവിഭാഗം തിങ്ങിപാർക്കുന്ന  തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാൻ കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂൾ സ്ഥാപിച്ചത്. 1958 ലാണ് യു.പി. സ്കൂളായി ഉയർത്തിയത്.  1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴിൽ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഏതാണ്ട് 60 വർഷക്കാലം മൂസ മാനേജരുടെ കീഴിലായിരുന്നു ഈ സ്കൂൾ. 1983 ൽ തന്നട സിറാജുൽ ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടർന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക  സാംസ്കാരിക മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിർണ്ണായക പങ്കാണ് വഹിക്കുന്നത്.   
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ  തന്നടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്.1908 ലാണ് സ്കൂൾ തുടങ്ങിയത്. എൽ.പി. സ്കൂളായിട്ടായിരുന്നു തുടക്കം. മുസ്ലീം ജനവിഭാഗം തിങ്ങിപാർക്കുന്ന  തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാൻ കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂൾ സ്ഥാപിച്ചത്. 1958 ലാണ് യു.പി. സ്കൂളായി ഉയർത്തിയത്.  1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴിൽ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഏതാണ്ട് 60 വർഷക്കാലം മൂസ മാനേജരുടെ കീഴിലായിരുന്നു ഈ സ്കൂൾ. 1983 ൽ തന്നട സിറാജുൽ ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടർന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക  സാംസ്കാരിക മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിർണ്ണായക പങ്കാണ് വഹിക്കുന്നത്[[തന്നട സെൻട്രൽ യു പി സ്കൂൾ/ചരിത്രം|.read more]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336933" എന്ന താളിൽനിന്ന് ശേഖരിച്ചത്