"ജി യു പി എസ് ബാവലി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ബാവലി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:24, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
നമ്മുടെ സ്കൂളിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം നേടുന്നതിനായി ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം ആരംഭിക്കുകയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നു.2021-22 വർഷത്തെ ക്ലബ്ബിന്റെ ഉദ്ഘാടനം 21-12-2021 നു ബി ആർസി മാനന്തവാടിയിലെ സി ആർ സി സി ജിതിൻ ബേബി നിർവഹിക്കുകയും ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ മാഗസിൻ rainbow പ്രധാന അധ്യാപകൻ പ്രേംധാസ് സർ പ്രകാശനം ചെയ്യുകയും ചെയ്തു.തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | നമ്മുടെ സ്കൂളിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം നേടുന്നതിനായി ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം ആരംഭിക്കുകയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നു.2021-22 വർഷത്തെ ക്ലബ്ബിന്റെ ഉദ്ഘാടനം 21-12-2021 നു ബി ആർസി മാനന്തവാടിയിലെ സി ആർ സി സി ജിതിൻ ബേബി നിർവഹിക്കുകയും ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ മാഗസിൻ rainbow പ്രധാന അധ്യാപകൻ പ്രേംധാസ് സർ പ്രകാശനം ചെയ്യുകയും ചെയ്തു.തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
ക്ലബ് കൺവീനർ നീന ടീച്ചറുടെയും വിദ്യാർഥി പ്രധിനിധികൾ നജ ഫാത്തിമ,നെഹന ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം അംഗങ്ങൾ ഒരുമിച്ചു കൂടി ഇംഗ്ലീഷ് ഭാഷ കേൾക്കുന്നതിനും ആശയ വിനിമയത്തിനും ഉള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഫിലിം ഫെസ്റ്റിവൽ ,കാർടൂൺ ഷോ,പദ്യ പാരായണം,പദ സൂചിക,സ്പെല്ലിംഗ് ഗെയിം,ചുമര്പത്രിക നിർമ്മാണം,പസ്സിൽസ്, തുടങ്ങിയവയിലൂടെ കുട്ടികൾക്ക് താല്പര്യത്തോടെ ഇംഗ്ലീഷ് പഠിക്കാൻ ഉള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു. {{PSchoolFrame/Pages}} | ക്ലബ് കൺവീനർ നീന ടീച്ചറുടെയും വിദ്യാർഥി പ്രധിനിധികൾ നജ ഫാത്തിമ,നെഹന ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം അംഗങ്ങൾ ഒരുമിച്ചു കൂടി ഇംഗ്ലീഷ് ഭാഷ കേൾക്കുന്നതിനും ആശയ വിനിമയത്തിനും ഉള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഫിലിം ഫെസ്റ്റിവൽ ,കാർടൂൺ ഷോ,പദ്യ പാരായണം,പദ സൂചിക,സ്പെല്ലിംഗ് ഗെയിം,ചുമര്പത്രിക നിർമ്മാണം,പസ്സിൽസ്, തുടങ്ങിയവയിലൂടെ കുട്ടികൾക്ക് താല്പര്യത്തോടെ ഇംഗ്ലീഷ് പഠിക്കാൻ ഉള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു. | ||
'''<u>സാമൂഹ്യ ശാസ്ത്ര ക്ലബ്</u>''' | |||
വളരെ സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് സാമൂഹ്യ ശാസ്ത്ര ക്ലബ്. സാമൂഹ്യ സസ്ത്രവുമായി ബന്ടപ്പെട്ടു ഒട്ടേറെ പരിപാടികൾ നമ്മുടെ ക്ലബ് ന്റെ നേതൃത്വത്തിൽ സങ്കടിപ്പിക്കുന്നു.15-07-2021 നു സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു. {{PSchoolFrame/Pages}} |