Jump to content
സഹായം

"എ.എം.യു.പി.എസ് അകലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,630 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


ജില്ലയിലെഏറ്റവും പഴക്കമേറിയ വി വിദ്യാലയങ്ങളിൽ ഒന്നാണിത് .ത്യശ്ശൂർ ജില്ലയിലെ തീരദേശമേഖലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട്  ദേശത്തിൽ NH 45 നോട് ചേർന്നാണ്  സ്കൂൾ സ്ഥിതിചെയുന്നത്.മത്സ്യത്തൊഴലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി 1936 ഇൽ ആണ് സ്കൂൾ സ്ഥാപിതമായത്.[[കൂടുതലറിയാം/സ്കൂൾ ചരിത്രം|കൂടുതലറിയാം]]  
ജില്ലയിലെഏറ്റവും പഴക്കമേറിയ വി വിദ്യാലയങ്ങളിൽ ഒന്നാണിത് .ത്യശ്ശൂർ ജില്ലയിലെ തീരദേശമേഖലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട്  ദേശത്തിൽ NH 45 നോട് ചേർന്നാണ്  സ്കൂൾ സ്ഥിതിചെയുന്നത്.മത്സ്യത്തൊഴലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി 1936 ഇൽ ആണ് സ്കൂൾ സ്ഥാപിതമായത്.
 
വിദ്യാലയ ചരിത്രം
 
എ.എം.യു.പി.സ്കൂൾ അകലാടിൻറ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.യാതൊരു വിധത്തിലും പരിഷ്ക്കാരം എത്തിപ്പെടാത്ത ഒരു പ്രദേശമായിരുന്നു അകലാട്.ഇന്ന് കാണുന്ന അകലാടിലേക്ക് വിവിധ ഘട്ടങ്ങളായി മാറ്റങ്ങൾ വന്നു ചേരുകയായിരുന്നു.ആ മാറ്റത്തിന് ആദ്യ ചുവടുവെച്ച ഈ വിദ്യാലയ ത്തിൻറ മാനേജരായിരുന്ന മഹാമനസ്ക്കനായ ബഹുമാനപ്പെട്ട കുഞ്ഞറമുഹാജിയായിരുന്നു.15.04.1936 ൽ തുടക്കം കുറിച്ച ഈ വിദ്യാലയത്തിൽ അന്ന് 102 വിദ്യാർത്ഥികൾ ചേർന്നു എന്നതും അതിൽ തന്നെ 25 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നതും എടുത്തുപറയേണ്ട നേട്ടമാണ്.തിയ്യുണ്ണി മാസ്റ്ററായിരുന്നു പ്രധാന അധ്യാപകൻ.1മുതൽ5 വരെയുള്ള ക്ലാസ്സുകളായി ആരംഭിച്ച് പിന്നീട് മൂന്നാതരം വരെയുള്ള വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.പിന്നീട് ഏഴാംതരം വരെയായി പ്രവർത്തിച്ചുവരുന്നു.ഈ ചുറ്റുഭാഗത്തെ ഏകവിദ്യാലയമായിരുന്നു എ.എം.യു.പി.സ്ക്കൂൾ.അന്നും ഇന്നും ഈ നാട്ടിലെ ജനങ്ങൾക്ക് അക്ഷര വെളിച്ചം നൽകാൻ പ്രയത്നിക്കുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ 82 വയസ്സ് തികയുകയാണ്.വിദ്യാലയത്തിൻറ സ്ഥാപകമാനേജർ അന്തരിക്കുകയും പിന്നീട് അദ്ദേഹത്തിൻറ സഹായസഹകരണത്തോടെ വിദ്യാലയം മുന്നോട്ട് പോകുന്നു.ചാവക്കാട് താലൂക്കിൽ പുന്നയൂർ പഞ്ചായത്തിൽ പതിനാറാം വാർഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.
 
[[കൂടുതലറിയാം/സ്കൂൾ ചരിത്രം|വിദ്യാലയം ഇപ്പോഴത്തെ അവസ്ഥ]]
 
     2017-18 അധ്യയനവർഷത്തോടെ ഞങ്ങളുടെ വിദ്യാലയത്തെ പഴയ പ്രൗഢിയിലേക്കുയർത്തുകയെന്ന ലക്ഷ്യത്തോടെ ഒരൊറ്റ മനസ്സായ് ഒറ്റക്കെട്ടായ്,പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മുന്നേറ്റം നടത്താനായി ഹെഡ്മിനസ്ട്രസ് ടി.എൽ.ഡെയ്സി ടീച്ചറുടെ നേതൃത്വത്തിൽ പരിശ്രമിക്കുകയാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336507" എന്ന താളിൽനിന്ന് ശേഖരിച്ചത്