"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:29, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദർശിച്ച ,ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു.തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു. | കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദർശിച്ച ,ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു.തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു. | ||
=='''<big><big>ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം</big></big>'''== | =='''<big><big>ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം</big></big>'''== | ||
7/9/2017 നമ്മുടെ സ്കൂളിൽ വച്ച് കുട്ടിക്കൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി എച്ച് എസ് എസിലെ ലെ ബിനി ടീച്ചറും പാളയംകുന്നിലെ ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു | 7/9/2017 നമ്മുടെ സ്കൂളിൽ വച്ച് കുട്ടിക്കൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി എച്ച് എസ് എസിലെ ലെ ബിനി ടീച്ചറും പാളയംകുന്നിലെ ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായിരുന്നു ഒന്നാം ദിവസത്തെ ക്ലാസ്സ്. | ||
'''<big><big>ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)</big></big>''' | '''<big><big>ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)</big></big>''' | ||
ആദ്യ ബാച്ചിന്റെ ഉദ്ഘാടനം 22/6/2018 ന് ഐ.ടി കോഡിനേറ്റർ ജീവരാജൻ സാർ നിർവഹിച്ചു കൈറ്റിന്റെ പ്രവർത്തനരീതികളും ലക്ഷ്യങ്ങളും സാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു . എച്ച. എം പ്രദീപ് സാർ, എസ് ഐ ടി സി ജയിൻ ടീച്ചർ കൈറ്റ് മാസ്റ്റർ ഷിഹായിസ് സാർ, കൈറ്റ് മിസ്ട്രസ് സിനി ടീച്ചർ സ്കൂളില മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ സംസാരിച്ചു | ആദ്യ ബാച്ചിന്റെ ഉദ്ഘാടനം 22/6/2018 ന് ഐ.ടി കോഡിനേറ്റർ ജീവരാജൻ സാർ നിർവഹിച്ചു കൈറ്റിന്റെ പ്രവർത്തനരീതികളും ലക്ഷ്യങ്ങളും സാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു . എച്ച. എം പ്രദീപ് സാർ, എസ് ഐ ടി സി ജയിൻ ടീച്ചർ കൈറ്റ് മാസ്റ്റർ ഷിഹായിസ് സാർ, കൈറ്റ് മിസ്ട്രസ് സിനി ടീച്ചർ സ്കൂളില മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ സംസാരിച്ചു | ||
''<big>14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ | ''<big>14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.''' | ||