"എൽ പി എസ് വടയം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി എസ് വടയം സൗത്ത് (മൂലരൂപം കാണുക)
11:16, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|LPS VATAYAM SOUTH}} | {{prettyurl|LPS VATAYAM SOUTH}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ വടയം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ പി എസ് വടയം സൗത്ത്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=വടയം | |സ്ഥലപ്പേര്=വടയം | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
വരി 61: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഇന്നത്തെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പണ്ടത്തെ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്ന കാലത്ത് കുറ്റ്യാടി പ്രദേശത്തിന്റെ സാംസ്കാരികവും സാമൂഹികവും, വിദ്യാഭ്യാസപരവുമായ പൈതൃകം നിർണ്ണയിക്കുന്നതിൽ വടയും പ്രദേശം അതിന്റെ പങ്ക് വഹിച്ചിട്ടുണ്ട്. പാശ്ചാത്യ മേൽക്കോയ്മയ്ക്കെതിരെ ജന്മഭൂമിയുടെ കാവൽക്കാരായി ഇവിടുത്തുകാരും ഉണ്ടായിരുന്നു. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക | ഇന്നത്തെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പണ്ടത്തെ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്ന കാലത്ത് കുറ്റ്യാടി പ്രദേശത്തിന്റെ സാംസ്കാരികവും സാമൂഹികവും, വിദ്യാഭ്യാസപരവുമായ പൈതൃകം നിർണ്ണയിക്കുന്നതിൽ വടയും പ്രദേശം അതിന്റെ പങ്ക് വഹിച്ചിട്ടുണ്ട്. പാശ്ചാത്യ മേൽക്കോയ്മയ്ക്കെതിരെ ജന്മഭൂമിയുടെ കാവൽക്കാരായി ഇവിടുത്തുകാരും ഉണ്ടായിരുന്നു. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |