"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
11:00, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
=== ശാസ്ത്രരംഗം === | === ശാസ്ത്രരംഗം === | ||
പാലക്കാട് സബ്ജില്ലാ ശാസ്ത്രരംഗത്തിന്റെ ഭാഗമായുള്ള ഗണിത പ്രസന്റേഷൻ 'ചുറ്റളവും പരപ്പളവും 'നമ്മുടെ വിദ്യാലയത്തിലെ പവിത്ര ഒന്നാംസ്ഥാനം നേടി . | പാലക്കാട് സബ്ജില്ലാ ശാസ്ത്രരംഗത്തിന്റെ ഭാഗമായുള്ള ഗണിത പ്രസന്റേഷൻ 'ചുറ്റളവും പരപ്പളവും 'നമ്മുടെ വിദ്യാലയത്തിലെ പവിത്ര ഒന്നാംസ്ഥാനം നേടി . | ||
=== "ലോകസമാധാനം നമ്മുടെ ലക്ഷ്യം " === | |||
KHSS MOOTHANTHARA യിലെ മാധവഗണിത ക്ലബ് ന്റെ ആഭിമുഖ്യത്തിൽ എട്ടാംതരത്തിലെ തുല്യത്രികോണങ്ങൾ എന്ന ഭാഗവുമായി ബന്ധപ്പെട്ടു ത്രികോണങ്ങളാൽ എങ്ങനെ കൊക്കിനെ നിർമിക്കാമെന്ന പരിശീലനം നടന്നു .കുട്ടികളുടെ ആവേശം ഏവരെയും അത്ഭുതപ്പെടുത്തി .നിർമിച്ച പക്ഷികൾ ലോകസമാധാനത്തിന്റെ പ്രതീകമായി പ്രധാനാധ്യാപിക എം കൃഷ്ണവേണി ,സീനിയർ അദ്ധ്യാപിക ലതടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ ഹരിസാർ.,അധ്യാപകർ ....എന്നിവർക്ക് കൈ മാറി .ഗണിതാധ്യപകരായ വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,സജിതടീച്ചർ ,അരുൺ ,രാജേഷ് എന്നിവർ പഠനകളരിക്ക് നേതൃത്വം നൽകി . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
ഗണിത പ്രവർത്തനങ്ങൾ | ഗണിത പ്രവർത്തനങ്ങൾ | ||
!പ്രവർത്തനങ്ങൾ | !പ്രവർത്തനങ്ങൾ | ||
!കാണുവാൻ | !കാണുവാൻ | ||
വരി 59: | വരി 62: | ||
|[https://drive.google.com/file/d/1gjLJGAa12bnTBdybOthuesXM98r2HbWT/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യൂ] | |[https://drive.google.com/file/d/1gjLJGAa12bnTBdybOthuesXM98r2HbWT/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യൂ] | ||
|- | |- | ||
|തുല്യത്രികോണങ്ങളാൽ കൊക്ക് നിർമ്മാണം ശരണ്യ 9A | |തുല്യത്രികോണങ്ങളാൽ കൊക്ക് നിർമ്മാണം ശരണ്യ 9A | ||
|[https://www.facebook.com/100003512917950/videos/939827046572902/ ഇവിടെ ക്ലിക്ക് ചെയ്യൂ] | |[https://www.facebook.com/100003512917950/videos/939827046572902/ ഇവിടെ ക്ലിക്ക് ചെയ്യൂ] | ||
|- | |- | ||
|ദേശീയഗണിത ശാസ്ത്രദിനം | |ദേശീയഗണിത ശാസ്ത്രദിനം | ||
|[https://drive.google.com/file/d/1A32SWQ0G5PZBGYnRc6crAV4ks_px8DJ9/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യ] | |[https://drive.google.com/file/d/1A32SWQ0G5PZBGYnRc6crAV4ks_px8DJ9/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യ] | ||
|- | |- | ||
|ഗണിതാവായനാദിനസന്ദേശം ഹെഡ്‍ട്മിസ്ട്രെസ്സ് എം .കൃഷ്ണവേണി | |ഗണിതാവായനാദിനസന്ദേശം ഹെഡ്‍ട്മിസ്ട്രെസ്സ് എം .കൃഷ്ണവേണി | ||
|[https://drive.google.com/file/d/1sIQ-g72Gqr_8UPbbwE7VbA3yB-yVivip/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യൂക] | |[https://drive.google.com/file/d/1sIQ-g72Gqr_8UPbbwE7VbA3yB-yVivip/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യൂക] | ||
|- | |||
|"ലോകസമാധാനം നമ്മുടെ ലക്ഷ്യം | |||
|ഇവിടെ ക്ലിക്ക് ചെയ്യൂക | |||
|} | |} | ||
{| class="wikitable" | {| class="wikitable" |