Jump to content
സഹായം

"എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗകര്യങ്ങൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സൗകര്യങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കായംകുളം പുനലൂർ റോഡിൽ കുറ്റിത്തെരുവിൽ രണ്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് നമ്മുടെ സ്കൂൾ. സുരക്ഷിതമായ സ്കൂൾ കവാടവും ചുറ്റുമതിലും കൊണ്ട് നമ്മുടെ സ്കൂൾ സംരക്ഷിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വൈവിധ്യമാർന്ന ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്കും സ്കൂളിൻറെ പ്രത്യേകതയാണ്. നന്നായി സജ്ജീകരിച്ച പ്രധാന ക്ലാസ് മുറിയും സ്റ്റാഫ് റൂമുകളും സ്കൂളിൽ ഉണ്ട് .സ്മാർട്ട് ക്ലാസ് റൂം ഉൾപ്പെടെ 18 ക്ലാസ് മുറികളുണ്ട് . ഇരിപ്പിട സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും സുസജ്ജമായ ലാബും ഈ സ്കൂളിൻറെ പ്രത്യേകതയാണ് .കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി 8 യൂറിനൽസും 8 ടോയ്‌ലറ്റും ഉണ്ട് .മികച്ച കൈകഴുകൾ സംവിധാനവും കുടിവെള്ള സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിനായി കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും, പ്രൊജക്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. റാമ്പ് & റെയിൽ റെയിൽ സൗകര്യം എല്ലാ കെട്ടിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള അടുക്കളയും ഭക്ഷണശാലയും ഉണ്ട് .കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് സ്റ്റീൽ പാത്രവും ക്ലാസും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുന്നതിനും ഇരിപ്പിട സൗകര്യങ്ങളോടെ വിശാലമായ ആഡിറ്റോറിയം ഒരുക്കിയിട്ടുണ്ട് . പ്രീ പ്രൈമറി കുട്ടികൾക്കായി കളി ഉപകരണങ്ങളും പാർക്കും നിർമ്മിച്ചിട്ടുണ്ട്. പ്രധാന കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് വിശ്രമിക്കുന്നതിനായി വിശ്രമ പന്തൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വാഹന സൗകര്യത്തിനായി രണ്ട് ബസ്സുകൾ സ്കൂളിന് സ്വന്തമായുണ്ട്. അസംബ്ലി മറ്റു പരിപാടികൾ ഇവ നടത്തുന്നതിനായി മെച്ചപ്പെട്ട ശബ്ദസംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1334877" എന്ന താളിൽനിന്ന് ശേഖരിച്ചത്