Jump to content
സഹായം

"സി.കെ.എൽ.പി.എസ് മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

CEADOM ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, 1954ൽ റവ.ഫാ. ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് സി കെ എൽപിഎസ് മണിമൂളി. മലപ്പുറം ജില്ലയിലെമണിമൂളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു
'''CEADOM''' ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, 1954ൽ റവ.ഫാ. ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് സി കെ എൽപിഎസ് മണിമൂളി. മലപ്പുറം ജില്ലയിലെമണിമൂളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു
                    മധ്യകേരളത്തിൽ നിന്നും മണ്ണ് തേടി മലബാറിലെത്തി, പ്രകൃതിരമണീയമായ നീലഗിരിയുടെ താഴ് വാരത്ത് നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. മണ്ണിനോട് മല്ലടിച്ച് നിരന്തരമായ കഠിനാധ്വാനത്തിലൂടെ ജീവിത വിജയം കൈവരിച്ച ഒരുകൂട്ടം സ്ഥിരോത്സാഹികളുടെ വിജയകരമായ ജീവചരിത്രമാണ് മണിമൂളിയുടെ ചരിത്രം.

  നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ തമ്പാനിൽ നിന്നും കുറിച്ചിത്താനത്ത് ,പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരി യ്ക്ക് ചാർത്തിക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂൾ സ്ഥിതിചെയ്യുന്ന , ,"മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു. കുടിയേറ്റക്കാരുടെ ജീവിതാഭിലാഷങ്ങളിൽ പ്രഥമസ്ഥാനം ദേവാലയത്തിൽ ആയിരുന്നപ്പോൾ , അതിനോട് ചേർത്തു വെച്ച സ്വപ്നമായിരുന്നു ഒരു വിദ്യാലയം എന്നത്.കുടിയേറ്റക്കാറ്‍ക്ക് വേണ്ടി വളരെയധികം ത്യാഗങ്ങൾ സഹിച്ച ഫാ. ജോസഫ് പഴയപറമ്പിൽ ഒരു വിദ്യാലയത്തിന്റെ സ്ഥാപനത്തിനായി മുന്നിട്ടിറങ്ങി ശ്രീ ചിറയിൽ ജോസഫ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന സഹായി.

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1334865" എന്ന താളിൽനിന്ന് ശേഖരിച്ചത്