Jump to content
സഹായം

"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:
==  പഠന രീതി ==
==  പഠന രീതി ==


1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം
1. പഠനം സ്വയം ചെയ്യേണ്ട കർമ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താൽ മതി നമുക്കുവേണ്ടി പഠിച്ചാൽ നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുൻപേ നന്നായി ഗ്രഹിക്കണം


2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ
2. ബലവത്തായ അടിത്തറയിൽ ഘട്ടം ഘട്ടമായി പണിതുയർത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതൽ നന്നായി പഠിച്ചെങ്കിലെ ഉയർന്ന ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയർന്ന മാർക്ക് വാങ്ങാനും ഉയരങ്ങളിൽ എത്തുവാനും കഴിയൂ


3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക
3. ക്ലാസ്സു ദിവസങ്ങളിൽ മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളിൽ എത്തുന്നത് ശീലമാക്കുക ക്ലാസ്സുകൾ ശ്രദ്ധാപൂർവ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സിൽ വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക


4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും
4. പഠിക്കേണ്ട പാഠഭാഗങ്ങൾ ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തിൽ പഠിക്കുന്നതിനും വേഗത്തിൽ പഠിക്കുന്നതിനും ഓർമ്മയില് നിലനിർത്തുന്നതിനും ഇത് സഹായകമാകും


5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക
5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങൾ ഉൾക്കൊളളുന്ന നോട്ടുകൾ തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക


6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ
6. ഓരോ ദിവസത്തെയും പാഠഭാഗങ്ങൾ പിറ്റേന്ന് സ്കൂളിൽ പോകും മുൻപ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടർന്നുളള ക്ലാസ്സുകൾ ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ


7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായർ ദിവസങ്ങളില് ആവര്ത്തനം നടത്തണം
7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ആവർത്തനം നടത്തണം


8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി
8. പരീക്ഷയിൽ കോപ്പിയടി പാടില്ല വിദ്യാർത്ഥികളുടം നല്ല ഭാവിയെ തകർക്കുന്ന വലിയ അപകടമാണ് കോപ്പിയടി


9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക
9. "താൻ പാതി, ദൈവം പാതി" പ്രാർത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക


10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ
10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവിൽ കിട്ടുകയുമില്ല ജീവിതത്തിൽ നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1. സ്കൂൾ ലൈബ്രറി
1. സ്കൂൾ ലൈബ്രറി


കുട്ടികളിൽ വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങൾ കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം


2. സ്കൂൾ പാരലമെന്റ്
2. സ്കൂൾ പാരലമെന്റ്


പാഠാനുബന്ധപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു
പാഠാനുബന്ധപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും കുട്ടികൾക്ക് ജനാധിപത്യ ക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു
* 3.വിദ്യാരംഗം കലാ സാഹിത്യ വേദി.
* 3.വിദ്യാരംഗം കലാ സാഹിത്യ വേദി.


319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1334712" എന്ന താളിൽനിന്ന് ശേഖരിച്ചത്