Jump to content
സഹായം


"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ ആരംഭത്തിൽതന്നെ സോഷ്യൽ സയൻസ് ക്ലബ്ബ് ആര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 1: വരി 1:
സ്കൂൾ ആരംഭത്തിൽതന്നെ സോഷ്യൽ സയൻസ് ക്ലബ്ബ് ആരംഭിക്കുകയും കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു. ഓൺലൈനായി ഉദ്ഘാടനം നടത്തി.
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം


ഭരണഘടന ദിനത്തിൽ ഭരണഘടന ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.  
 
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടന അനുസ്മരണപ്രസംഗം മത്സരവും ഉപന്യാസ മത്സരവും നടന്നു
2021-22  അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം 2021 ജൂലൈ 21 ബുധനാഴ്ച മൂന്നുമണിക്ക്കോട്ടയം ബസേലിയസ് കോളേജ്അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീ ലിജോ സെബാസ്റ്റ്യൻസാർ ഓൺലൈനിൽ ഔദ്യോഗികമായി നിർവഹിച്ചു. പ്രധാനാദ്ധ്യാപകന്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ക്ലബ് അംഗങ്ങളും സാമൂഹ്യശാസ്ത്ര അധ്യാപകരും ഉൾപ്പെടെ  നൂറിനടുത്ത ആളുകൾ പങ്കെടുത്തു.
[[പ്രമാണം:34024 ss club2.jpg|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു]]
 
 
 
 
 
 
കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നടത്തിവരുന്നു.ഈ അധ്യായന വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതലായും ഓൺലൈൻ ആയിട്ടാണ് നടത്തിയത് .
 
സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉള്ള ദിനാചരണങ്ങൾ എല്ലാം വളരെ ഭംഗിയായി  ആചരിച്ചു.
 
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട ഉള്ള പരിപാടികൾ എല്ലാം  സ്കൂൾതലത്തിൽ നടത്തി വിജയിച്ച കുട്ടികൾ ഉപജില്ലാ തലത്തിലും പങ്കെടുത്തു.
 
[[പ്രമാണം:34024 SS Club.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
 
 
 
 
 
ഭരണഘടന ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന  ക്ലാസ് അഡ്വക്കേറ്റ് ആര്യ ശിവദാസ് നയിക്കുന്നു
 
 
 
 
[[പ്രമാണം:34024 SS Quiz.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
 
 
 
 
 
 
ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം
[[പ്രമാണം:34024 SS poster.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333704" എന്ന താളിൽനിന്ന് ശേഖരിച്ചത്