Jump to content
സഹായം

"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,723 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ജനുവരി 2022
വരി 218: വരി 218:
</gallery>
</gallery>


==പ്രവർത്തനങ്ങൾ 2020-21==
==വഴികാട്ടി==
2020-21 അദ്ധ്യയന വർഷത്തിൽ    ക‍ുട്ടികൾ സ്ക‍ൂളിൽ ഇത്തവണ പ്രവേശനം നേടി.  •online പഠനപ്രവർത്തനങ്ങൾ  online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാര‍െയ‍ും വിഷയാധ്യാപകരെയ‍ും ഉൾപ്പെട‍ുത്തി ഹെഡ്മിസ്ട്രസ‍ിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്ര‍ൂപ്പ‍ുകൾ ര‍ൂപീകരിച്ച് ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്ത‍ുണ നൽകി വര‍ുന്ന‍ു. വർക്ക്ഷീറ്റ‍ുകള‍ും ത‍ുടർപ്രവർത്തനങ്ങള‍ും തയ്യാറാക്കി ക‍ുട്ടികൾക്ക് നൽകി വര‍ുന്ന‍‍ു. online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത ക‍ുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകള‍ുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ ക‍ുട്ടികൾക്ക‍ും സൗകര്യമ‍ുണ്ട്.    •ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ  വാട്‍സ് ആപ്പ് മാധ്യമത്തില‍ൂടെ വിവിധ ക്ലാസ‍ുകള‍ുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജ‍ൂലായ് മാസത്തിൽ സംഘടിപ്പിച്ച‍ു.എല്ലാ രക്ഷിതാക്കള‍ും അധ്യാപകര‍ും പങ്കെട‍ുക്ക‍ുകയ‍ും അഭിപ്രായങ്ങള‍ും നിർദേശങ്ങള‍ും പറയ‍ുകയ‍ും ചെയ്ത‍ു.  •വിവിധ ദിനാചരണങ്ങൾ  •പരിസ്ഥിതി ദിനം  ചെടികൾ നട്ട‍ു.  ഓൺലൈൻ ക്വിസ് മത്സരം  വീഡിയോകൾ  •വായനാവാരാചരണം  ക‍ുട്ടികളെത്തേടി പ‍ുസ്തകങ്ങൾ വീട‍ുകളിലേക്ക്  വായന  കൃതികൾ പരിചയപ്പെട‍ുത്തൽ  ക്വിസ് മത്സരം  വീഡിയോകൾ  •ലോക ലഹരി വിര‍ുദ്ധദിനം  വീഡിയോകൾ-ബോധവൽക്കരണം  •ബഷീർ അന‍ുസ്മരണം  ക്വിസ് മത്സരം  ഡോക്യ‍ുമെന്ററി  •സ്വാതന്ത്യ്രദിനാഘോഷം  പതാക ഉയർത്തൽ  ക്വിസ് മത്സരം  പ്രസംഗം  ഗാനാലാപനം  •ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ  •സർഗവേള  22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ച‍ു.  കലാപരമായ കഴിവ‍ുകൾ പ്രോത്സാഹിപ്പിക്ക‍ുന്നതിന് ഒര‍ു ടാലന്റ് ലാബ് പ്രവർത്തനം.  ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ക‍ുട്ടികൾക്ക് മാനസികോല്ലാസവ‍ും ആത്മവിശ്വാസവ‍ും പ്രചോദനവ‍ും നൽകാന‍ും ഈ പരിപാടികൾ കൊണ്ട് സാധിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍ു.  •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.  <nowiki>https://youtu.be/95FCbl13ln0</nowiki>  •ഓണാഘോഷം-ശ്രാവണം 2020  ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ച‍ു.  ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍് വിവിധ പരിപാടികൾ  അവതരിപ്പിച്ച‍ു.  സ്ക‍ൂളിന്റെ വകയായി എല്ലാ ക‍ുട്ടികൾക്ക‍ും പായസക്കിറ്റ് വിതരണം ചെയ്‍ത‍ു.  •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.  https://youtu.be/tO_nlgfaPaE  •ഗാന്ധി ജയന്തി ദിനാചരണം.  •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.  https://youtu.be/Z1mb_mS86JM   
*19/10/20 ന് ഓൺലൈൻ ക്ലാസ്സുകള‍ുടെ വിലയിര‍ുത്ത‍ലിന് പി റ്റി എ യോഗം ചേർന്ന‍ു.ക‍ുട്ടികള‍ുടെ പഠന കാര്യങ്ങൾ വിലയിര‍ുത്ത‍ുകയ‍ും വേണ്ട നിർദേശങ്ങൾ നൽക‍ുകയ‍ും ചെയ്‍ത‍ു.
*23/10/2020 ന് ച‍ുറ്റ‍ുമതിൽ വിഷയത്തിൽ ചർച്ച ചെയ്യാനായി പിറ്റിഎ യോഗം ചേർന്ന‍ു.  break the chain program-മായി ബന്ധപ്പെട്ട് വിസ്മയ വിനോദ് 5 A അവതരിപ്പിക്ക‍ുന്ന പ്രഭാഷണത്തിന്റെ വീഡിയോ കാണാനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.    https://youtu.be/SC_80H6Q1z8
 
== വഴികാട്ടി==
[[ചിത്രം : 37259_102.jpg|center|വഴികാട്ടി]]  
[[ചിത്രം : 37259_102.jpg|center|വഴികാട്ടി]]  
===സ്കൂൾ മാപ്പ്===
===സ്കൂൾ മാപ്പ്===
1,347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333392" എന്ന താളിൽനിന്ന് ശേഖരിച്ചത്