Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 139: വരി 139:
[[പ്രമാണം:Lkdc1.jpg|ലഘുചിത്രം]]
[[പ്രമാണം:Lkdc1.jpg|ലഘുചിത്രം]]
|}
|}
==ഡിജിറ്റൽ പൂക്കളം 2019==
2019 ലെ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ
<gallery>
12024-kgd-dp-2019-1.png
12024-kgd-dp-2019-2.png
12024-kgd-dp-2019-3.png
</gallery>

== ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം(09/07/2019) ==

വരി 156: വരി 149:
[[പ്രമാണം:Lkakkat1.jpg|ലഘുചിത്രം]]
[[പ്രമാണം:Lkakkat1.jpg|ലഘുചിത്രം]]
|}
|}
==ഡിജിറ്റൽ പൂക്കളം 2019(04/09/2019)==
2019 ലെ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ
<gallery>
12024-kgd-dp-2019-1.png
12024-kgd-dp-2019-2.png
12024-kgd-dp-2019-3.png
</gallery>

==അനുമോദനം==
==അനുമോദനം (06/09/2019)==
ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള അവാർഡ് നേടിയ കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിനെയും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും എച്ച്. എം ഫോറം വെള്ളിക്കോത്ത് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. സ്കൂളിനുള്ള ആദരം ബഹു. ഡി ഡി ഇ പുഷ്പടീച്ചർ നല്കി. സ്കൂളിന് വേണ്ടി സംസ്ഥന തലക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ ഏറ്റുവങ്ങി. ഹോസ്ദൂർഗ് എ ഇ ഒ ജയരാജൻ മാസ്റ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ എം. പി രാജേഷ്, മുൻ പരീക്ഷാ ജോ. കമ്മീഷണർ രാഘവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

വരി 194: വരി 194:
|-
|-
|
|
 
==ലിറ്റിൽ കൈറ്റ്സ് - സൂം വീഡിയോ കോൺഫറൻസ് (01/10/2019)
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്(29/11/2019)==
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ എം പി ടി എ അംഗങ്ങൾക്ക് നല്കുന്ന ക്ലാസ്സിനുള്ള  പരിശീലനത്തിന്റെ ഭാഗമായി നടത്തിയ വീഡിയോ കോൺഫറൻസ്
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്(05/10/2019)==
ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.  

വരി 204: വരി 205:
</gallery>
</gallery>

==സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം==
==സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം(09/10/2019)==
അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.

വരി 211: വരി 212:
</gallery>
</gallery>

==ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് ==
==ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് (29/11/2019)==
ഹൊസ്ദുർഗ് സബ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള  രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസി‍ഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയൻ, കെ ഗംഗാധരൻ, സുഭാഷ്, കെ സന്തോഷ് എന്നിവർ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയർസെക്കന്ററി സ്കൂൾ, കാഞ്ഞിരപൊയിൽ, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

{| class="wikitable"
{| class="wikitable"
വരി 227: വരി 228:
|}
|}

==ഹൈടെക് ലാബ്==
==ഹൈടെക് ലാബ് (05/12/2019)==
പി ടി എ , പൂർവ്വ വിദ്യാർത്ഥികൾ, എൽ ഐ സി എന്നിവയുടെ സഹകരണത്തോടെ സ്കൂളിൽ ഹൈടെക് ലാബ് സജ്ജീകരിച്ചു.  കേരളത്തിലെ തന്നെ സർക്കാർ വിദ്യാലയങ്ങളിലെ മികച്ച ഒരു കമ്പ്യൂട്ടർ ലാബാണ് സ്കൂളിൽ സജ്ജീകരിച്ചത്. പ്രാക്ടിക്കൽ ക്ലാസ്സിൽ എല്ലാകുട്ടികൾക്കും ഒന്നിച്ച് ലാബ് ചെയ്യാനുള്ള അവസരം ഇതോടുകൂടി ലഭ്യമായി. പത്തോളം കമ്പ്യൂട്ടർ ടേബിളുകൾ എൽ ഐ സി സ്പോൺസർ ചെയ്തു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ലാബിലേക്കാവശ്യമായ കസേരകൾ നല്കി.  

{|
{|
വരി 241: വരി 242:
|}
|}

==വലയഗ്രഹണം ക്യാമറയിൽ പകർത്തിലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
==വലയഗ്രഹണം ക്യാമറയിൽ പകർത്തിലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (26/12/2019)==
സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ വലയഗ്രഹണം കാണാൻ സ്കൂളിൽ സൗകര്യമൊരുക്കി. ഗ്രഹണദർശിനികൾ നിർമ്മിക്കുകയും ഗ്രഹണദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സ്റ്റെല്ലേറിയം ഉപയോഗിച്ച് എല്ലാക്ലാസ്സിലും ഗ്രഹണം ദ‍ൃശ്യമാക്കി.  

വരി 259: വരി 260:
[[പ്രമാണം:Se3.jpg|ലഘുചിത്രം]]
[[പ്രമാണം:Se3.jpg|ലഘുചിത്രം]]
|}
|}
==ക്യാമറ ട്രെയിനിങ്ങ്==
==ക്യാമറ ട്രെയിനിങ്ങ് (19/02/2020)==
ലിറ്റിൽ കൈറ്റ്സ്  പുതിയ യൂണിറ്റിലെ കുട്ടികൾക്കായി ക്യാമറ ഫോട്ടോഗ്രാഫി ക്ലാസ്സ് സംഘടിപ്പിച്ചു.  പരിസ്ഥിതി വന്യജിവി ഫോട്ടോഗ്രാഫി രംഗത്ത് മികവ് തെളിയിച്ച നീലേശ്വരത്തെ  വിനു മൈമൂൺ ക്ലാസ്സ് കൈകാര്യം ചെയ്തു.  ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും ഫോട്ടോഗ്രാഫിയിലെ അടിസ്ഥാന തത്വങ്ങളെകുറിച്ചും  ക്ലാസ്സിൽ ചർച്ച ചെയ്തു. കുട്ടികൾക്ക് പ്രയോഗിക പരിശീലനവും നല്കി.

വരി 272: വരി 273:
[[പ്രമാണം:Camtraining1.jpg|ലഘുചിത്രം]]
[[പ്രമാണം:Camtraining1.jpg|ലഘുചിത്രം]]
|}
|}
==പ്രതിവാര ക്ലാസ്സുകൾ ==
==പ്രതിവാര ക്ലാസ്സുകൾ (26/02/2020)==
കൈറ്റ് അംഗങ്ങൾക്കുള്ള പ്രതിവാര ക്ലാസ്സുകൾ എല്ലാ ബുധനാഴ്ചകളിലും നടന്ന് വരുന്നു. ബുധനാഴ്ചകൾ ക്ലാസ്സ് നടത്താൻ പറ്റാത അവസരങ്ങളിൽ മറ്റ് ദിവസം കണ്ടെത്തി കുട്ടികൾക്ക് പരിശീലനം നല്കുന്നു. കൂടാതെ കുട്ടികൾക്ക് പ്രായോഗിക പരിശിലനത്തിനായി ഉച്ച സമയങ്ങളിലും രാവിലെകളിലും ലാബ് സൗകര്യം ചെയ്ത് കൊടുക്കാറുണ്ട്.  ഇലക്ട്രോണിക്സ് പരിശിലനത്തിന്റെ ചില ദൃശ്യങ്ങൾ.

വരി 283: വരി 284:
[[പ്രമാണം:Eighth7.jpg|ലഘുചിത്രം]]
[[പ്രമാണം:Eighth7.jpg|ലഘുചിത്രം]]
|}
|}
==എട്ടാം തരത്തിലെ പുതിയ ബാച്ചിന്റെ മൊഡ്യൂൾ -ജിമ്പിന്റെ പരിശിലനത്തിൽ നിന്ന് ==
==എട്ടാം തരത്തിലെ പുതിയ ബാച്ചിന്റെ മൊഡ്യൂൾ -ജിമ്പിന്റെ പരിശിലനത്തിൽ നിന്ന് (26/02/2020)==

{| class="wikitable"
{| class="wikitable"
വരി 298: വരി 299:
|}
|}

==ലിറ്റിൽകൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം ==
==ലിറ്റിൽകൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം (27/02/2019)==
<gallery>
<gallery>
  LkIMG20200302164140 09.jpg  
  LkIMG20200302164140 09.jpg  
വരി 313: വരി 314:
  LkIMG20200302164140 03.jpg
  LkIMG20200302164140 03.jpg
</gallery>
</gallery>
==ഡിജിറ്റൾ പൂക്കളങ്ങൾ ==
==ഡിജിറ്റൾ പൂക്കളങ്ങൾ (04/09/2020)==
ഓണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333343" എന്ന താളിൽനിന്ന് ശേഖരിച്ചത്