Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:
==സബ് ജില്ലാ ക്യാമ്പ് (25/01/2019)==
==സബ് ജില്ലാ ക്യാമ്പ് (25/01/2019)==
സബ് ജില്ലാ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിൽ നിന്നും അഭിനന്ദ് കെ, നിധിൻകുമാർ എം, മിഥുൻ നാരായണൻ, അമൽ പി വി എന്നിവർ ആനിമേഷൻ വിഭാഗത്തിലും ആദിത്യൻ എസ് വിജയൻ, അതുൽ എം വി, ആദിത്യൻ പി പി, വൈഷ്ണവ് വൽസൻ എന്നീ കുട്ടികൾ‌ പ്രോഗ്രാമിങ്ങ് വിഭാഗത്തിലും പങ്കെടുത്തു. അതിൽ നിന്നും അഭിനന്ദ് കെ , നിധിൻകുമാർ എം (ആനിമേഷൻ) ആദിത്യൻ എസ് വിജയൻ, അതുൽ എം വി (പ്രോഗ്രാമിങ്ങ്) എന്നീ കുട്ടികൾ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ക്യാമ്പിലേക്ക് ഹൊസ്ദുർഗ് ഉപജില്ലയിലെ മറ്റ് വിദ്യാലയങ്ങളെ അപേഷിച്ച് കൂടൂതൽ വിദ്യാർത്ഥികളുടെ പ്രാധിനിത്യം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞു.

==ജില്ലാ ക്യാമ്പ്==
==ജില്ലാ ക്യാമ്പ് (21/02/2019)==
ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ വച്ച് നടന്ന രണ്ട് ദിവസത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ കക്കാട്ട് സ്കൂളിലെ അഭിനന്ദ് കെ , നിധിൻകുമാർ എം (ആനിമേഷൻ) ആദിത്യൻ എസ് വിജയൻ, അതുൽ എം വി (പ്രോഗ്രാമിങ്ങ്) എന്നീ വിദ്യാർത്ഥികൾ‌ പങ്കെടുത്തു.

{| class="wikitable"
{| class="wikitable"
വരി 93: വരി 93:
[[പ്രമാണം:Dcamp4.jpg|ലഘുചിത്രം]]
[[പ്രമാണം:Dcamp4.jpg|ലഘുചിത്രം]]
|}
|}
==ബ്ലെൻഡർ ക്ലാസ്സ്==
==ബ്ലെൻഡർ ക്ലാസ്സ് (28/02/2019)==
ലിറ്റിൽ കൈറ്റ്സ് കക്കാട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര 3D ആനിമേഷൻ സോഫ്റ്റ്വെയറായ ബ്ലെൻഡറിന്റെ പരിശിലന ക്ലാസ്സ് സംഘടിപ്പിച്ചു. യൂണിറ്റ് അംഗങ്ങളായ ആദിത്യൻ എസ് വിജയൻ, അഭിനന്ദ് കെ എന്നീ വിദ്യാർത്ഥികൾ ക്ലാസ്സ് കൈകാര്യം ചെയ്തു.

വരി 104: വരി 104:
[[പ്രമാണം:Blenderclass 3.jpg|ലഘുചിത്രം]]

==ലിറ്റിൽ കൈറ്റ്സ് - കക്കാട്ട് സ്കൂളിന് മികച്ച നേട്ടം==
==ലിറ്റിൽ കൈറ്റ്സ് - കക്കാട്ട് സ്കൂളിന് മികച്ച നേട്ടം(01/03/2019)==
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് കാസർഗോഡ് ജില്ലയിൽ നിന്നി തിരഞ്ഞെടുക്കപ്പെട്ട പതിനാറ് കുട്ടികളിൽ നാലു പേർ കക്കാട്ട് സ്കൂളിൽ നിന്ന്. ആദിത്യൻ എസ് വി, അതുൽ എം വി( പ്രോഗ്രാമിങ്ങ്) അഭിനന്ദ് കെ, നിധിൻ കുമാർ എം (ആനിമേഷൻ )എന്നീ വിദ്യാർത്ഥികൾക്കാണ്  സെലക്ഷൻ ലഭിച്ചത്. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത നാലു കുട്ടികൾക്കും സംസ്ഥാന തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.

വരി 111: വരി 111:
[[പ്രമാണം:Littlekites camp.jpg|ലഘുചിത്രം]]

==അനുമോദനം==
==അനുമോദനം (05/03/2019)==
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട ആദിത്യൻ എസ് വി, അഭിനന്ദ് കെ, അതുൽ പി വി, നിധിൻകുമാർ എം എന്നിവർക്ക് അധ്യാപകരുടെയും കുട്ടികളുടെയും അനുമോദനം. മികച്ച പ്രകടനത്തിലൂടെ സ്കൂളിന്റെ യശസ്സ് ഉയർത്തിയ വിദ്യാർത്ഥികൾക്കുുള്ള സർട്ടിഫിക്കറ്റ് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ശ്യാമള ടീച്ചർ, ശ്രീീമതി വൽസമ്മ ടീച്ചർ എന്നിവർ നല്കി. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത. പി എസ് അനിൽകുമാർ, കെ തങ്കമണി, കെ കെ പിഷാരടി, കെ വി കമലാക്ഷി എന്നിവർ സംസാരിച്ചു.

വരി 128: വരി 128:
[[പ്രമാണം:Nithin.jpg|ലഘുചിത്രം|നിധിൻ കുമാറിനുള്ള സർട്ടിഫിക്കറ്റ് വൽസമ്മ ടീച്ചർ‌ നല്കുന്നു.]]

==ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ ഏകദിന ക്യാമ്പ് ==
==ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ ഏകദിന ക്യാമ്പ് (22/06/2019) ==
ലിറ്റിൽ കൈറ്റ്സ് 2019-2021 യൂണിറ്റിലെ കുട്ടികൾക്കുള്ള ഏകദിന പരിശിലന ക്യാമ്പ് 22/06/2019 ശനിയാഴ്ച നടന്നു. ഹെഡ്മാസ്റ്റർ പി വിജയൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, കൈറ്റ് മിസ്ട്രസ്സ് സി റീന എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി.

{|
{|
വരി 147: വരി 147:
</gallery>
</gallery>

== ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം ==
== ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം(09/07/2019) ==
2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചതിൽ കക്കാട്ട് സ്കൂൾ യൂണിറ്റിനെ കാസർഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാർഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയ്യറ്ററിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാർ എം എൽ എ, നവകേരളമിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333147" എന്ന താളിൽനിന്ന് ശേഖരിച്ചത്