Jump to content
സഹായം

"ഗവൺമെന്റ് മോപ്പിള ജെ ബി സ്കൂൾ ധർമ്മടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ധർമടം പ്രദേശത്തെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട മുസ്ലിം ജനതയുടെ വിദ്യാഭ്യാസത്തിനായി 1912ൽ സ്ഥാപിച്ചതാണ് ഗവ മാപ്പിള ജെ ബി സ്കൂൾ ധർമടം.2000 വരെ കുുട്ടികളുടെ എണ്ണത്തിലും അക്കാദമിക നിലവാരത്തിലും പാഠ്യബന്ധപ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തിയ ഒരു സ്ഥാപനമായിരുന്നു ഇത് .ഇംഗ്ലീഷ് മീ‍ഡിയം വിദ്യാലയങ്ങളോട് സമൂഹത്തിനുണ്ടായ ആവേശം മറ്റെല്ലാ വിദ്യാലയങ്ങളെ പേലെ തന്നെ ഇവിടെയും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരാൻ ഇടയായി.
ധർമടം പ്രദേശത്തെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട മുസ്ലിം ജനതയുടെ വിദ്യാഭ്യാസത്തിനായി 1912ൽ സ്ഥാപിച്ചതാണ് ഗവ മാപ്പിള ജെ ബി സ്കൂൾ ധർമടം.2000 വരെ കുുട്ടികളുടെ എണ്ണത്തിലും അക്കാദമിക നിലവാരത്തിലും പാഠ്യബന്ധപ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തിയ ഒരു സ്ഥാപനമായിരുന്നു ഇത് .ഇംഗ്ലീഷ് മീ‍ഡിയം വിദ്യാലയങ്ങളോട് സമൂഹത്തിനുണ്ടായ ആവേശം മറ്റെല്ലാ വിദ്യാലയങ്ങളെ പേലെ തന്നെ ഇവിടെയും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരാൻ ഇടയായി.           1912 ഓത്തു പള്ളിയായി ആരംഭിച്ച ഈ സ്കൂൾ ആദ്യം സർക്കാർ കീഴിലായിരുന്നില്ല പിന്നീട് ഡിസ്ട്രിക്ട്  ബോർഡ് ഏറ്റടുത്തു .പള്ളി മാറ്റി  എലിമെന്ററി സ്കൂൾ ആക്കി .ഡിസ്ട്രിക്ട് ബോർഡ് പിരിച്ചു വിട്ട ശേഷം  ഗവണ്മെന്റ് ഏറ്റടുത്തു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് വിദ്യാലയത്തിനുള്ളത്.കെട്ടിടങ്ങൾ ഉണ്ടെങ്കിലും പഴയരീതിയിൽ ഒാടുമേഞ്ഞ കെട്ടിടങ്ങളാണ്.കൈകഴുകുന്നതിന് ആവിശ്യമായ ടാപ്പും,ഗേൾസ് ടോയലറ്റ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര അസംബ്ലിനടത്താനും യോഗം കൂട്ടാനും മേൽക്കൂരയോടുകൂടിയ ഒാഡിറ്റോറിയം,5ഒാളം കംന്വ്യൂട്ടർ,എൽ.സി.ഡി പ്രോജക്ടർ,ക്യാമറ,സ്കാനർ,ആവിശ്യത്തിന് ഫർണ്ണിച്ചറുകൾ,ശുചിത്വ പൂർണ്ണമായ അടുക്കള റാന്വ്&റെയിൽ ​എന്നിവ സ്കൂളിനുണ്ട്.

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333302" എന്ന താളിൽനിന്ന് ശേഖരിച്ചത്