Jump to content
സഹായം

"കൊങ്ങണ്ണൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,805 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|KONGANNUR ALPS}}
ആമുഖഠ{{prettyurl|KONGANNUR ALPS}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അത്തോളി
|സ്ഥലപ്പേര്=അത്തോളി
വരി 61: വരി 61:
}}
}}


== ആമുഖം ==
== കൊങ്ങന്നൂർ എൽപി സ്കൂൾ കോഴിക്കോട് ഉള്ളിയേരി റോഡിൽ അത്തോളി അത്താണിക്കൽ സമീപംവെച്ച് പടിഞ്ഞാറോട്ട് കൊങ്ങന്നൂർ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം 1997 വരെ ഓലമേഞ്ഞ കെട്ടിടത്തിലും 97 മുതൽ 2021 വരെ ആസ്ബസ്റ്റോസ് ഷീറ്റ് കെട്ടിടത്തിലും 2021 ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പൈതൃക പാരമ്പര്യം നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിയുകയും ചെയ്തു. ==


== ചരിത്രം ==
== ചരിത്രം ==
1932 ലാണ് കൊങ്ങന്നൂർ സ്കൂൾ സ്ഥാപിതമായത്. കൊങ്ങാന്നൂർ  പ്രദേശത്തെ
നിരവധി കുട്ടികൾക്ക് അക്ഷരദീപം തെളിയിച്ച് ഈ സ്കൂൾ ഇപ്പോഴും പ്രദേശത്തിന്റെ  കെടാവിളക്കായി നിലനിൽക്കുന്നു. സ്കൂൾ ന്റെ പടിഞ്ഞാറുഭാഗത്ത് മനോഹരമായ കോരപ്പുഴ, കിഴക്കുഭാഗത്ത്  വായന ശാലയും,തെക്ക് ഭാഗത്ത് പരസ്പര സാഹോദര്യം നിലനിൽക്കുന്ന മലയിൽ ജുമാ മസ്ജിദും  , കുണ്ടിലേരി ക്ഷേത്രവും, വടക്ക് ഭാഗത്തു കുനിയിൽ പള്ളിയും, പാലോർത്തു കാവും അതിരുകളായി നിലനിൽക്കുന്നു. ജാതിമതഭേദമന്യേ കുട്ടികളും അധ്യാപകരും സന്തോഷത്തോടെയും ഉത്സാഹത്തോടെയും അറിവ് പകരുകയും ഗ്രഹിക്ക പെടുകയും ചെയ്യുന്നത് ഈ ഈ സ്കൂളിലായിരുന്നു. അതേ സ്കൂളിൽ തന്നെ കാലാനുസൃതമായി മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു.  ഈ സ്ക്കുളിലെ പൂർവ്വവിദ്യാർത്ഥികൾ ആയിരുന്ന മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ  അതുപോലെ നിരവധി അധ്യാപകർ, സാഹിത്യകാരന്മാർ, പോലീസുകാർ, എൻജിനീയർമാർ, കലാകാരന്മാർ, ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വരായിട്ടുണ്ട്.
ഈ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയ ആണ്ടി മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് തുടക്കത്തിൽ പാച്ചർ മാസ്റ്ററുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ആണ്ടി മാസ്റ്റർ ദേവകി ടീച്ചർ മന്ദൻ മാസ്റ്റർ മാസ്റ്റർ രാഘവൻ മാസ്റ്റർ തുടങ്ങിയ പ്രഗത്ഭരും വിദ്യാസമ്പന്നരും ആയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 94: വരി 102:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
അത്തോളി അത്താണി ആനപ്പാറ റോഡിൽ വായനശാല കഴിഞ്ഞ മലയിൽ പള്ളി റോഡിലേക്ക് പോകുന്ന വഴിയിൽ<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കൽപ്പറ്റ ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:111.3894,75.7555 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:111.3894,75.7555 |zoom="13" width="350" height="350" selector="no" controls="large"}}
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333149" എന്ന താളിൽനിന്ന് ശേഖരിച്ചത്