Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
[[പ്രമാണം:26009cpohonouring.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു|സി പി ഓ പരിശീലനം പൂർത്തീകരിച്ച സുമേഷ് സാറിനെ റിട്ടയേർഡ് ഡി ജി പി ഋഷിരാജ് സിങ് പൊന്നാട അണിയിച്ചപ്പോൾ ]]
[[പ്രമാണം:26009cpohonouring.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു|സി പി ഓ പരിശീലനം പൂർത്തീകരിച്ച സുമേഷ് സാറിനെ റിട്ടയേർഡ് ഡി ജി പി ഋഷിരാജ് സിങ് പൊന്നാട അണിയിച്ചപ്പോൾ ]]
<p align="justify">സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി സ്കൂൾ കായികദ്ധ്യാപകനായ സുമേശ് സാറിനെ തെരഞ്ഞെടുത്തു..കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുള്ള 10 ദിവസത്തെ ക്യാമ്പ് നവംബർ 22 ന് തിരുവനന്തപുരം പോലീസ് അക്കാദമിയിൽ വെച്ച് നടന്നു. പ്രസ്തുത കാസിൽ സ്കൂളിനെ പ്രതിനിധീകരിച്ച് സുമേശ് സാർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിന് ശേഷം സ്കൂളിൽ തിരിച്ചെത്തിയ സുമേശ് സാറിനെ റിട്ടയേർഡ് ഡി ജീ പി ഋഷിരാജ് സിംഗ് പൊന്നാടയണിച്ച് ആദരിച്ചു.പിടി എ പ്രസിഡന്റ് ശ്രീ ശാലു കെ.എസ് ന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും  വിജയാമൃതം കൺവീനറായ മുഹമ്മദ് അസ്‌ലം നന്ദിയും രേഖപ്പെടുത്തി.</p>

== '''"TOTAL HEALTH"-ദ്വിദിന അവധികാല ക്യാമ്പ്''' ==
[[പ്രമാണം:26009total health.jpg|വലത്ത്‌|ചട്ടരഹിതം]]
<p align="justify">ഡിസംബർ 31, ജനുവരി 1 എന്നീ ദിവസങ്ങളിലെ "Total Health"ദ്വിദിനക്യാമ്പ് നടത്തിപ്പിനെക്കുറിച്ച് ഉപദേശക സമിതി യോഗത്തിൽ ചർച്ച ചെയ്തു തീരുമാനങ്ങളെടുത്തു. 31-ആം തീയതി രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് അവർകൾ ഉദ്ഘാടനം ചെയ്യുകയും ഒന്നാംതീയതി വൈകിട്ട് 5 മണിക്ക് സമാപനസമ്മേളനം വാർഡ് മെമ്പർ ആയ ശ്രീമതി ആരിഫ മുഹമ്മദ് അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. വിവിധ സെഷനുകളിൽ  പ്രഗൽഭരായ വ്യക്തിത്വങ്ങളുടെ ക്ലാസ്സുകൾ കുട്ടികൾക്ക് ലഭിച്ചു.വിവിധ സെഷനുകൾക്ക് ശ്രീമതി ആനു  ക്ലീറ്റസ്  അസിസ്റ്റന്റ് സി പി ഓ സബിത ടീച്ചർ ശ്രീദേവി ടീച്ചർ അബ്ദുൽ ജലീൽ സർ എന്നിവർ നേതൃത്വം നൽകി . പരേഡ് , വൃക്ഷത്തൈ നടൽ തുടങ്ങിയ ക്യാമ്പിലെ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും ക്യാമ്പിനു  വേണ്ട സഹായങ്ങൾ  നൽകി.</p>
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332640" എന്ന താളിൽനിന്ന് ശേഖരിച്ചത്