Jump to content
സഹായം

"എം.എസ്.എം.യു.പി.എസ്. നിരണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:37367 old school.jpg|ലഘുചിത്രം]]
'''ചരിത്രം'''
'''ചരിത്രം'''

വരി 7: വരി 8:
പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു .

     " പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിതിലയച്ചതീശൻ "

[[പ്രമാണം:37267 old staff.jpg|ലഘുചിത്രം]]
‌എന്ന കവിവചനം ആപ്തവാക്യങ്ങളായി സ്വീകരിച്ചുകൊണ്ട് നേട്ടങ്ങളുടെയും വിജയത്തിന്റെയും വർണചിറകിലേന്തി അനന്തവിഹായുസിലേക്കു പറന്നുയർന്നു വിദ്യയാകുന്ന മുത്തുകളും ചിപ്പികളും വാരിക്കൂട്ടുവാൻ ഈ കലാലയത്തിനു സാധിക്കട്ടെ . അതിനുവേണ്ടതായ ശക്തിയും അനുഗ്രഹവും ലഭിക്കുവാൻ നമുക്കു ജഗദീശ്വരനോട് യാചിക്കാം .

115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332459" എന്ന താളിൽനിന്ന് ശേഖരിച്ചത്