"പെരുമ്പറമ്പ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പെരുമ്പറമ്പ യു.പി.എസ് (മൂലരൂപം കാണുക)
21:28, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[8:58 pm, 18/01/2022] Santhosh Kumar: വളപട്ടണം പുഴയുടെ തീരത്താണ് പെരുമ്പറമ്പ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1952 മുതലുള്ള ചരിത്രം ഈ സ്കൂളിന് പറയാനുണ്ട്. ശ്രീ ചെങ്ങലേരി കൊട്ടൻ ആണ് സ്കൂളിന്റെ സ്ഥാപക മാനേജർ. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആയ ശ്രീ. കെ രാമൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂളിന്റെ ഏറ്റവും ആദ്യം നിർമ്മിച്ച കെട്ടിടം റോഡിനോട് വളരെ അടുത്തായി പോയതിന് പിന്നിലുള്ള കാരണം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. സ്കൂളിനു പുറകിൽ കാടായതു കൊണ്ട് കുട്ടികൾക്ക് ഭയമില്ലാതെ ഇരുന്നു പഠിക്കാൻ വേണ്ടിയിട്ടാണത്രേ അന്ന് അങ്ങനെ ചെയ്തത്. പെരുമ്പറമ്പ് എന്ന ഗ്രാമത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ അനിഷേധ്യമായ സ്ഥാനം എന്നും പൊതു വിദ്യാലയത്തിനുണ്ടായിരുന്നു. | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||